Variety bread cutlet recipe. തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കട്ട്ലെറ്റ് ആണ് ഇതിന്റെ പ്രത്യേകത ഇത് നമുക്ക് ഒരെണ്ണം കഴിച്ചാൽ മതി വയറു നിറയും അത് മാത്രമല്ല ഇതിന്റെ ഉള്ളിലുള്ള ഫില്ലിങ്ങിനാണ് ടേസ്റ്റ് കൂടുതൽ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.
അതിനായി ആദ്യം നമുക്ക് ഒരു ഫില്ലിംഗ് തയ്യാറാക്കിയെടുക്കണം അതിനായിട്ട് കുറച്ച് ചേരുവകൾ ഒക്കെ എടുക്കുന്നുണ്ട് സവാള പച്ചമുളക് അതുപോലെ വേഗിച്ചിട്ടുള്ള ചിക്കൻ ഒക്കെയാണ് ഇതിന്റെ ഒപ്പം ചേർക്കുന്ന കുറച്ച് മസാല കുട്ടികൾ കൂടിയുണ്ട് മസാലകൾ എല്ലാം ചേർത്ത് കഴിഞ്ഞാലും ഈ ഒരു മിക്സ് നല്ല വെള്ളം നിറത്തിലാണ് കാണുന്നത് അതിനൊരു കാരണമുണ്ട് അത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

ഫിലിം തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ബ്രെഡ് വട്ടത്തിൽ മുറിച്ചെടുക്കുക അതിനുശേഷം ഒരു ബ്രെഡിന്റെ ഉള്ളിലാട്ടി ഫില്ലിംഗ് വെച്ചുകൊടുത്തു മറ്റ് മൂടിയതിനു ശേഷം ഇതിന്റെ അരികല്ല് നന്നായി ഒട്ടിച്ചു കൊടുത്തതിനുശേഷം ഇതിനെ മുട്ടയുടെ കൂട്ടിലോ അല്ല എന്നുണ്ടെങ്കിൽ മൈദ മാവ് കലക്കിയതിലും മുക്കിയതിനു ശേഷം ബ്രഡ് ക്രംസിൽ മുക്കി എണ്ണയിൽ നന്നായിട്ട് വറുത്ത് കോരുകയാണ് ചെയ്യുന്നത് വളരെ രുചികരമാണിത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Sheebas recipes.