ഒരു പഴം മതി 10 മിനിറ്റ് കൊണ്ട് വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. Variety banana snack recipe.

Variety banana snack recipe. ഒരൊറ്റ നേന്ത്രപ്പഴം മതി നമുക്ക് വളരെ വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഇത് തയ്യാറാക്കുമ്പോൾ നമുക്ക് സാധാരണ കടകൾക്ക് കാണുന്ന ഒത്തിരി ബുദ്ധിമുട്ടായി തോന്നുന്നു ഒരു പലഹാരമാണ് ഇറക്കി എടുക്കുന്നത് എന്ന് ഇതുപോലെ പലഹാരങ്ങൾ ഒക്കെ തയ്യാറാക്കി കൊടുത്തു കഴിഞ്ഞാൽ കുട്ടികൾ ഒത്തിരി ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് നമുക്ക് തയ്യാറാക്കാൻ സാധിക്കും.

അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഗോതമ്പ് മാവ് ഒന്ന് കുഴച്ചെടുത്ത് മാറ്റി വയ്ക്കുക ചപ്പാത്തിക്ക് കുഴക്കുന്ന പോലെ സാധാരണ വെള്ളവും ഉപ്പും കുറച്ചു ചൂടുവെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ച് അതൊന്നു മാറ്റിവയ്ക്കുക ഇനി നമുക്ക് പഴം ചെറുതായി കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് മുറിച്ചു വെച്ചിട്ടുള്ള പഴം ചേർത്തുകൊടുക്കുക അതിലേക്ക് ശർക്കരപ്പാനി മേലൊക്കെ പൊടിയും ചേർത്തു വീണ്ടും നന്നായിട്ട് ഉടച്ചു മിക്സ് ചെയ്തെടുക്കുക ഇതിലേക്ക് തേങ്ങ വേണമെങ്കിൽ ഇഷ്ടമുള്ളവർക്ക് അത് കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.

ഇനി എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് അതിനുശേഷം നല്ല കട്ടിയിൽ ആക്കി എടുക്കുക എന്നിട്ട് അതിനെ ചപ്പാത്തി മാവ് നന്നായി പരത്തിയതിനുശേഷം അതിന്റെ ഉള്ളിലേക്ക് വെച്ച് കൊടുത്തു വീണ്ടും പരത്തിയെടുക്കുക അതിനുശേഷം നല്ല റോൾ ആയിട്ട് ചുരുട്ടിയെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അപ്പോൾ ശരിക്കും കടയിലെ പലഹാരത്തിന്റെ പോലെ തന്നെ രൂപത്തിൽ ആയി കിട്ടും.

അതിനുശേഷം ഇത് എണ്ണയിൽ നന്നായിട്ട് വാർത്തെടുക്കുകയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വളരെ രുചികരമായ നല്ലൊരു പലഹാരം ആണ്തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ഈയൊരു പലഹാരം വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് കഴിക്കാൻ സാധിക്കുകയും ചെയ്യും ശർക്കര ആയതുകൊണ്ട് തന്നെ നല്ല ടേസ്റ്റിയാണ് അതുപോലെ പഴമൊക്കെ വരുമ്പോൾ ഇത് വളരെ രുചികരമാണ് നല്ല ക്രിസ്പി ആയിട്ട് നല്ല രുചികരമായിട്ടും കഴിക്കാൻ പറ്റിയ ഒരു പലഹാരത്തിന്റെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy.

Leave A Reply

Your email address will not be published.