ഉപ്പും, ദോശ കല്ലും ഇങ്ങനെ ചെയ്തു നോക്കൂ, ഞെട്ടുന്ന റിസൾട്ട് ആണ്… Uses for salt in dosa pan malayalam.
Uses for salt in dosa pan malayalam.!!! കുറച്ചുപ്പും ദോശക്കല്ലും കൊണ്ട് എന്തൊക്കെ നമുക്ക് ഉപകാരപ്പെടും എന്നുള്ളതാണ്… ദോശക്കല്ല് ഇരുമ്പിന്റെ കല്ലാണെന്നുണ്ടെങ്കിൽ അത് കുറേ ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ മയം ഒക്കെ പോയി ചിലപ്പോൾ തുരുമ്പു പിടിക്കാൻ സാധ്യതയുണ്ട് അങ്ങനെ തുരുമ്പ് വരെ ആണെന്നുണ്ടെങ്കിലും അല്ലെങ്കിൽ ദോശ കറക്റ്റ് ആയി ഇളക്കി എടുക്കുന്നതിന് ഒക്കെ സഹായിക്കുന്ന ഒരു സാധനമാണ് ഉപ്പ്. അങ്ങനെ പറയുമ്പോൾ നിങ്ങൾക്ക് അധികം മനസ്സിലായി എന്ന് വരില്ല അതിനായിട്ട്.
ദോശക്കല്ല് വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് കുറച്ച് ഉപ്പിട്ടതിനു ശേഷം നന്നായിട്ട് ഒരു സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കാം കുറച്ച് സമയം ഇത് ഇളക്കി ഒരു കരിഞ്ഞ പാകത്തിന് മുമ്പ് എത്തുമ്പോൾ ഇത് മാറ്റിയതിനുശേഷം കല്ല് നന്നായിട്ട് കഴുകിയെടുക്കുക ഇനി ദോശമാവ് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ വളരെ മയത്തോടെ തന്നെ ഇത് ഇളകി കിട്ടും.

അതിനുശേഷം ഇതുപോലെ തന്നെ അപ്പച്ചട്ടിയിലും ഒപ്പിട്ടതിനുശേഷം നന്നായിട്ട് ഇളക്കി കൊടുക്കാം കുറച്ച് സമയം ഇളക്കി കഴിയുമ്പോൾ ഇതിനെ നല്ല മയവും അതുപോലെതന്നെ അപ്പച്ചട്ടിയുടെ ആ ഒരു മൃദുത്വം കൂടുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഉപ്പുകൊണ്ടുള്ള ഈ സൂത്രപ്പണി എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നുള്ള വിശദമായുള്ള വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…, video credits :