അടുക്കളയിലെ ഈ 8 സൂത്രവിദ്യകൾ നിങ്ങൾ ഇനിയും അറിഞ്ഞില്ലേ! പെട്ടെന്ന് കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടും.!! Useful kitchen tips and tricks malayalam.

Useful kitchen tips and tricks malayalam.!!!ഇന്ന് ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുന്ന 8 സൂത്രവിദ്യകളെ കുറിച്ചാണ്. അപ്പോൾ ഏതൊക്കെയാണ് ആ ടിപ്പുകൾ എന്ന് നമുക്ക് നോക്കാം. ആദ്യത്തെ ടിപ്പിൽ പറയുന്നത് നമ്മുടെ വീടുകളിലെ സ്വിച്ച് ബോർഡിലെ അഴുക്കുകൾ വൃത്തിയാകുന്നതാണ്. സ്വിച്ച് ബോർഡുകൾ കുറച്ചു കാലം കഴിയുമ്പോൾ

അത് അഴുക്കാകാറുണ്ട്. പ്രത്യേകിച്ച് നമ്മൾ അതിൽ എപ്പോഴും തൊടുന്നതുകൊണ്ട്. ഈ അഴുക്ക് ഈസി ആയി കളയുവാൻ നെയിൽ പോളിഷ് റിമൂവർ ഒരു കോട്ടൺ തുണിയിൽ ആക്കി തുടക്കുകയോ അല്ലെങ്കിൽ നെയിൽ പോളിഷ് വൈപ്സ് കൊണ്ട് തുടക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നതാണ്. അടുത്ത ടിപ്പിൽ പറയുന്നത് ചുമരിനോട് ചേർന്നുള്ള

ടൈലുകളിലെ പൊടികളും അഴുക്കുകളും മറ്റും എളുപ്പത്തിൽ കളയുവാൻ ഉള്ള ഒരു അടിപൊളി ടിപ്പ് ആണ്. പൗഡറും ടൂത്‌ബ്രഷും ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യുന്നത്. അതുനുശേഷമുള്ള ടിപ്പിൽ സോക്സ്‌ കൊണ്ടുള്ള ഒരു സൂത്രവിദ്യയാണ് പറയുന്നത്. ഈ ടിപ്പുകളൊക്കെ എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ നിങ്ങൾക്ക് ശരിയായ രീതിയിൽ മനസ്സിലായെന്നുവരില്ല.

വീഡിയോ കണ്ടാലേ നിങ്ങൾക്ക് നല്ലപോലെ ഈ ടിപ്പുകൾ കണ്ടു മനസ്സിലാക്കാൻ പറ്റുകയുള്ളൂ.. ബാക്കിയുള്ള സൂത്രവിദ്യകളെ കുറിച്ച് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ഈ ടിപ്പൊക്കെ വീട്ടിൽ ചെയ്തു നോക്കിയാൽ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടും. Video credit: PRARTHANA’S WORLD