കർക്കിടകത്തിൽ ഇതുമാത്രം മതി ആരോഗ്യം നിലനിർത്താൻ. Uluvapaal recipe malayalam.

Uluvapaal recipe malayalam.കർക്കിടകത്തിൽ ഇതുമാത്രം മതി ആരോഗ്യം നിലനിർത്തണം ഹെൽത്തി ആയിട്ടുള്ള നല്ലൊരു വിഭവമാണിത് സാധാരണ കർക്കിടക കഞ്ഞിയൊക്കെ തയ്യാറാക്കാൻ ഒത്തിരി സമയം എടുക്കുകയും അതിന് അധികം സ്വാദ് ഉണ്ടാവുകയും ഇല്ല എന്നൊക്കെയാണ് എല്ലാവരുടെയും പരാതി പക്ഷേ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കർക്കടക കഞ്ഞി പോലുള്ള ഓരോ വിഭവങ്ങളും ഇപ്പോൾ നമ്മൾക്ക് ഇവിടെ ഇന്ന് ഒരു ഉലുവ പാലാണ് തയ്യാറാക്കി എടുക്കുന്നത്.

പൊതുവേ ഉലുവ വളരെ കൈപ്പുള്ള ഒന്നാണ് കർക്കിടകമാസ ഒത്തിരി പ്രാധാന്യമുള്ള ഒന്നാണ് ഉലുവ ഉലുവ ചേർത്തുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് ഉലുവ പാൽ വളരെയധികം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതും നമുക്ക് നല്ല രുചിയിൽ കഴിക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ഉലുവ വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേ ദിവസം നന്നായി അരച്ചെടുത്ത് അതൊന്ന് അരിച്ചെടുത്തതിനുശേഷം ഇതിന്റെ പാലു മാത്രം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് ശർക്കരപ്പാനി മാത്രം ചേർക്കുന്നുള്ളൂ വേറൊന്നും ചേർക്കുന്നില്ല അത്രയും രുചികരമായിട്ടുള്ള ഒന്നാണ് നമ്മുടെ ഉലുവ പാൽ.

ഈ ഉലുവ പാലിനുള്ള മറ്റൊരു പ്രത്യേകത സാധാരണ ഉലുവ നല്ല കൈപ്പ് ആണെങ്കിലും ഈ ശർക്കരപ്പാനി ചേർന്ന് വരുമ്പോൾ ഇതിന്റെ കൈപ്പലം മാറി കിട്ടുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നമുക്ക് ഉലുവ ശരീരത്തിൽ ഒരുപാട് അധികം പോവുകയും ചെയ്യും അതുകൊണ്ട് തന്നെ ഒരിക്കലും ഒഴിവാക്കാതെ ഈ ഒരു കർക്കത്തിൽ വളരെ രുചികരമായി കഴിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.

Leave A Reply

Your email address will not be published.