ഒരുപാട് അസുഖങ്ങൾക്ക് ഒറ്റ മരുന്ന്ഉലുവ വിരകിയത്. Uluva virakiyathu Recipe.

Uluva virakiyathu Recipe. ഒരുപാട് അസുഖങ്ങൾക്ക്ഒറ്റമരുന്നെന്ന രീതിയിലാണ് ഉലുവ നമ്മൾ തയ്യാറാക്കി എടുക്കുന്നത്. പൊതുവേ ഉലുവ ശരീരത്തിന് വളരെ നല്ലതാണ് ഉലുവ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന് വരുന്ന മാറ്റങ്ങളും അതുപോലെതന്നെ പലതരം അസുഖങ്ങൾക്ക് മരുന്ന് ആയിട്ടും നമുക്ക് ഉപയോഗിക്കാവുന്നതാണ് ഉലുവ വിരകിയത് എന്നുള്ള ഒരു വിഭവം നമ്മൾ സാധാരണ പഴയകാലത്തൊക്കെ വീടുകളിൽ തയ്യാറാക്കാറുണ്ട് ഇതിനുള്ള ഒരു പ്രത്യേക ഗുണമാണ് ഈ ഒരു ഉലുവ വിരകിയത് കഴിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നത്..

പ്രധാനമായിട്ടും സ്ത്രീകളിൽ കാണുന്ന വലിയൊരു പ്രശ്നം തന്നെയാണ് ഈയൊരു നടുവേദന കഴുത്ത് വേദന അതുപോലെ പല ശരീരഭാഗങ്ങളിലുമുള്ള വേദനകൾക്കും അതുപോലെ മറ്റു പല അസുഖങ്ങൾക്കും പുരുഷന്മാർക്കും സ്ത്രീ കൾക്കും ഇത് വളരെ നല്ലതാണ് എങ്കിൽ പോലും സ്ത്രീകൾക്കാണ് ഇങ്ങനെയുള്ള അസുഖങ്ങൾ ഒത്തിരി കൂടുതലായി കാണുന്നത്.

ഉലുവ നൽകിയത് അതിന്റെ തനതായ രീതിയിൽ തന്നെ പരമ്പരാഗതമായിട്ട് നമ്മൾ തയ്യാറാക്കുന്ന പോലെ തയ്യാറാക്കിയ സൂക്ഷിച്ച് കഴിക്കുന്നത് ഇതുപോലുള്ള അസുഖങ്ങൾക്കൊക്കെ മാറ്റം വരാൻ സഹായിക്കുന്നു അതുപോലെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് പൊതുവെ നമ്മുടെ ഇഡലിയും ദോശയൊക്കെ ഉണ്ടാക്കുന്ന സമയത്ത് അരക്കുന്ന അരിമുഴുന്ന് വിടുമ്പോൾ പോലും ഉലുവ ചേർക്കാറുണ്ട് ഉലുവ വെച്ചിട്ട് പലതരം കാര്യങ്ങൾ ചേർക്കാറുണ്ട് ഇത് ശരീരത്തിന് ഒരുപാട് അധികം മാറ്റങ്ങൾ നൽകുകയും അതുപോലെതന്നെ നമ്മുടെ ഭക്ഷണങ്ങൾക്ക് രുചി കൂട്ടാനും ഒക്കെ സഹായിക്കുന്നു.

ഉലുവ വിറകുന്നത് എങ്ങനെയാണെന്നും അതിനെ കുറിച്ചുള്ള ഗുണങ്ങളും അതിന്റെ ബാക്കി വിശദമായിട്ടുള്ള വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും എന്നുള്ളത് ഉറപ്പാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : sajus home cafe