ചായക്കടയിൽ നിന്ന് കിട്ടുന്ന അതേ നമുക്ക് വീട്ടിൽ ഉള്ളിവട തയ്യാറാക്കി എടുക്കാം. Ullivaca recipe malayalam.
ചായക്കടയിൽ തയ്യാറാക്കി എടുക്കുന്ന ഉള്ളിവട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധാരണ എല്ലാവർക്കും ഇഷ്ടമാണ് ചായക്കടയിൽ ഒരു പ്രത്യേക മണത്തോടുകൂടി ഒരു പ്രത്യേക സ്വാദോടുകൂടി കഴിക്കാൻ പറ്റുന്ന ഈ ഒരു രൂപം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. നമുക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആദ്യമായി തയ്യാറാക്കുന്നതിനായിട്ട് കുറച്ചു മൈദ എടുക്കാം മൈദയിലേക്ക് സവാള നീളത്തിൽ അരിഞ്ഞതിനെ കൈകൊണ്ട് നന്നായി തിരുമ്മിയതിനു ശേഷം മാത്രമേ ഇതിലേക്ക് ചേർത്ത് കൊടുക്കുക ഉള്ളിയുടെ നനവും കുറച്ചു വെള്ളവും കൂടി ചേർത്തു കൊടുക്കാം ഒരു നുള്ള് മഞ്ഞൾപ്പൊടി കുറച്ച് മുളകുപൊടി കുറച്ച് ഇഞ്ചി ചതച്ചത് കുറച്ച് കായപ്പൊടി എന്നിവയാണ് പിന്നെ ഇതിൽ ചേർക്കുന്ന സീക്രട്ട് എന്താണെന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്.

മാവ് ഉള്ളിയും ബാക്കി ചേരുവകളെല്ലാം നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം അതിലേക്ക് തയ്യാറാക്കാൻ ആയിട്ട് വളരെ രുചികരമായിട്ടുള്ള മിക്സിന്റെ ഒപ്പം തന്നെ ചേർക്കുന്ന ചില സീക്രട്ട് പൊടിക്കൈകൾ ഉണ്ട് അതൊക്കെ നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാം ഇതെല്ലാം യോജിപ്പിച്ച് ഒരു അഞ്ചു മിനിറ്റ് ഒന്ന് അടച്ചു വയ്ക്കുക അതിനുശേഷം ആ സമയത്ത് നമുക്ക് ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് മാവ് കൈകൊണ്ട് ഉരുട്ടി എടുത്തതിനുശേഷം നടുവിലായിട്ട് ചെറിയൊരു ഹോൾ ഇട്ടു കൊടുക്കേണ്ടവർക്ക് അങ്ങനെ ചേർത്ത് കൊടുക്കാം ഇല്ല എന്നുണ്ടെങ്കിൽ ഇതുപോലെതന്നെ ഇട്ടുകൊടുത്ത് ഏത് ഷേപ്പിൽ വേണമെങ്കിലും തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ വ്യത്യസ്തമായ ഒരു ഉള്ളിവടയാണ് ഇന്നിവിടെ കാണുന്നത്.
നന്നായി മൊരിഞ്ഞ ഉള്ളിവടയുടെ കൂടെ ചായയും കൂട്ടി കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Adukkala