ഒരു വർഷം വരെ കേടാകാത്ത മാങ്ങാ അച്ചാർ, ഇങ്ങനെ തയ്യാറാക്കാം… Traditional tasty easy mango pickle recipe malayalam.

Traditional tasty easy mango pickle recipe malayalam.!!! മാങ്ങ നിറയെ കിട്ടുന്ന കാലമായിട്ടുണ്ട് ഇനി നമുക്ക് മാങ്ങ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം പക്ഷേ അതിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഭവം അച്ചാർ തന്നെയാണ് അച്ചാർ തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിയാൽ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും എന്നാണ് അത്എ ല്ലാവരുടെയും ഒരു ആഗ്രഹം തന്നെയാണ്…

മാങ്ങ എങ്ങനെയായിരിക്കും കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കുന്നത് അതും പുറത്തുവെച്ചാൽ തന്നെ കേടാവാതെ ഇരിക്കാൻ സാധാരണ എണ്ണമാങ്ങ പോലുള്ള അച്ചാറുകളാണ് കൂടുതൽ കാലം ഇരിക്കുന്നത് പക്ഷേ ഇതുപോലുള്ള അച്ചാറുകൾ എങ്ങനെയായിരിക്കും ഇരിക്കുന്നത് മാങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഈ ഒരു വീഡിയോയിൽ അറിയാവുന്നതാണ്…

മാങ്ങ നന്നായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിന് ശേഷമാണ് ഈ ഒരു അച്ചാർ തയ്യാറാക്കി എടുക്കുന്നത് ഇതിൽ ചേർക്കുന്ന മസാലകളുടെ പ്രത്യേകതയും എണ്ണ ഏത് രീതിയിലാണ് ചേർക്കുന്നത് എന്നുള്ളത് കൊണ്ടാണ് ഈ ഒരു അച്ചാർ കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നത് കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കുന്നതിനായിട്ട് നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് എന്നുള്ളത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് :video credits : Srees veg menu.