പഴയ കാലത്തെ ഓണം സ്പെഷ്യൽ ബഹുരസം എന്താണ്? Traditional bahurasam recipe malayalam.

Traditional bahurasam recipe malayalam. ഓണത്തിന് സ്പെഷ്യൽ ആയിട്ട് ഒരു ബഹുരസം തയ്യാറാക്കാം എന്താണ് ഈ ബഹുരസം സാധാരണ പഴയകാലത്ത് ഒരു വിഭാഗങ്ങളിൽ ഒന്നാണ് ബഹുര പ്രധാനപ്പെട്ട ഒന്നാണ് വ്യത്യാസം കാരണം നമ്മുടെ ദഹനത്തെ സഹായിക്കുന്നത് അതുപോലെതന്നെ നമ്മുടെ ഇഷ്ടത്തിന് നമ്മൾ എത്രമാത്രം ഫുഡ് കഴിച്ചാലും അതിനെ ഒക്കെ മത്തി പിടിപ്പിക്കാതെ സഹായിക്കുന്നത് നമ്മുടെ രസം തന്നെയാണ് രസം ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ്.

എപ്പോഴും രസം തയ്യാറാക്കാൻ വളരെ എളുപ്പമാണെന്നാണ് പറയാറുള്ളത് പക്ഷേ ബഹുരസം എന്നൊരു പ്രത്യേകതരം രസമുണ്ട് ആ രസത്തിനുള്ള പ്രത്യേകത തയ്യാറാക്കിയിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ഓണത്തിന് ഇതുപോലെ ഒരു രസം പഴയകാലത്തെ കുടുംബങ്ങളെല്ലാം തയ്യാറാക്കിയിരുന്നു പണ്ടത്തെ വിഭവങ്ങൾ ഒന്നും മറക്കാതെ വീണ്ടും നമുക്ക് തയ്യാറാക്കി എടുക്കാം വളരെ പ്രത്യേകതയുള്ള ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ ഒരു രസം.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നിങ്ങൾ ഒരിക്കലും മറക്കാതെ ചെയ്തു നോക്കുക ഒരു തവണ നമ്മൾ കഴിച്ചു കഴിഞ്ഞാൽ വീണ്ടും നമുക്ക് തയ്യാറാക്കി കഴിക്കാൻ തോന്നും. Video credits : Ashra

Leave A Reply

Your email address will not be published.