വീട്ടിലുള്ള ആ ഒരു ചേരുവ കൊണ്ട് ഞെട്ടിക്കുന്ന വിഭവം | Tomato halwa recipe

Tomato halwa recipe | വീട്ടിൽ നമ്മൾ എപ്പോഴും വാങ്ങി സൂക്ഷിക്കുന്ന ഒന്നാണ് തക്കാളി തക്കാളി കൊണ്ട് ഇതുപോലൊരു രൂപം ശരിക്കും ആരും ചിന്തിക്കുക കൂടും ചെയ്യില്ല അത്രമാത്രം രുചികരമായിട്ടുള്ള ഒരു വിഭവമാണിത് സാധാരണ നമ്മൾ എപ്പോഴും ചപ്പാത്തിയുടെ കൂടെയും അല്ലെങ്കിൽ ബ്രെഡിന്റെ കൂടെയുമൊക്കെ ജാം പുരട്ടി കഴിക്കാറുണ്ട് എന്നാൽ അതിനൊക്കെ വ്യത്യസ്തമായിട്ട് ജാം

പോലെ അല്ലാതെ വ്യത്യസ്ത രീതിയിൽ ഒരു റെസിപ്പിയാണത് ഇത് തക്കാളി വെച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത് നിങ്ങൾക്കത് കാണുമ്പോൾ മനസ്സിലാവും അത്രയും രുചികരമാണ് ഈ ഒരു വിഭവം. തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം ഇതൊരു പാനിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് തക്കാളി പഞ്ചസാരയും നന്നായിട്ട് വെന്ത് കുഴഞ്ഞ് പാകത്തിനായി വരുമ്പോൾ അതിലേക്ക്

ഡേറ്റ്സ് കൂടി ചേർത്തു കൊടുത്ത് അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇതൊരു കുഴഞ്ഞ പരിവത്തിന് ആയിരിക്കും കിട്ടുക പക്ഷേ സ്വാദിഷ്ടമായ ഒരു വിഭവം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. എല്ലാം ഒന്നിച്ചു ചേർത്ത് വഴറ്റി പാകത്തിന് എടുത്തു കഴിഞ്ഞാൽ നമുക്ക് സ്വാദിഷ്ടമായ ഒരു വിഭവമാണ് കിട്ടുന്നത് ഈ ഒരു വിഭവം നമുക്ക് ചപ്പാത്തിയുടെ ഉള്ളിലേക്ക് സ്പ്രെഡ് ചെയ്തിട്ട് കഴിക്കാൻ പറ്റും ഒരിക്കലും ഒരുപാട് പുളി ഒന്നും തോന്നാതെ നല്ല മധുരമൊക്കെ നിറഞ്ഞിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് കുറച്ചുനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുകയും ചെയ്യും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.