എത്ര പഴയ ബക്കറ്റും ഇനി പുത്തൻ പുതിയത് പോലെ ആക്കാം.!! ഒരു കിടിലൻ ട്രിക്ക്.. | Buket Cleaning Tip.
Tip To Clean Buket Easily : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നതും മങ്ങി പഴയതുപോലെ ആകുന്നതും സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ..

എത്ര അഴുക്കുപിടിച്ച ബക്കെറ്റും അനായാസം വൃത്തിയാക്കി എടുക്കാം. പഴയ മങ്ങിയ ചെളിപിടിച്ചവ വരെ പുത്തൻ പോലെയാക്കാൻ ഇതാ ഒരു അടിപൊളി ട്രിക്ക്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് റെഡി ആക്കിയെടുക്കാൻ സാധിക്കും. അതിനായി ആദ്യം തന്നെ ഏതെങ്കിലും ഒരു ടോയ്ലറ്റ് ക്ലീനർ ലോഷൻ വൃത്തികേടായ ഈ ബക്കറ്റിനു പുറത്ത് ഒരു ബ്രെഷ് ഉപയോഗിച്ച് നന്നായി തേച്ചുപിടിപ്പിക്കണം.
കയ്യുറകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ചൊറിച്ചിലോ മറ്റു അസ്വാസ്ഥതകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അൽപ സമയത്തിന് ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ചു നന്നായി കഴുകിയെടുക്കണം. ശേഷം എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടാതിരിക്കില്ല.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Graha Shobha vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.