തേങ്ങയുടെ പാൽ എടുത്താൽ പീര ഇനി കളയല്ല.!! ഞെട്ടിക്കുന്ന ഉപയോഗം കാണു; ഇതൊന്നും ഇത്രയും കാലം അറിയാതെ പോയല്ലോ.!? | Thenga Peera Benifits
Thenga Peera Benifits : കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ നാളികേരം ഒഴിച്ച് കൂടനാവാത്ത ഒന്നാണ്. മിക്ക ഭക്ഷണങ്ങളിലും തേങ്ങ നമ്മൾ ഒരു പ്രധാന ചേരുവയായി കണക്കാക്കാറുണ്ട്. പലഹാരങ്ങളിലും ഒഴിച്ച് കറികളിലും ഉപ്പേരികളിലും തേങ്ങാ ഒരു നിറ സാന്നിധ്യം തന്നെയാണ്.
പായസം വെക്കാനും മീൻ കരി വെക്കാനുമെല്ലാം തേങ്ങാ ചിറകിയതിന്റെ പാലാണ് നമ്മൾ മലയാളികൾ ഉപയോഗിക്കാറുള്ളത്. എന്നാൽ പാൽ പിഴിഞ്ഞെടുത്ത ശേഷം തേങ്ങാ പീര നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾ ചിന്തിക്കാത്ത പല വിധ ഉപയോഗങ്ങൾ ഈ നാളികേര പീര കൊണ്ടുണ്ട്.

സാധാരണ നമ്മൾ തേങ്ങ ഉപയോഗിച്ച് കഴിഞ്ഞിട്ട് അതിന്റെ ബാക്കിയുള്ള ഈ ഒരു തീരെ കളയുകയാണ് പതിവ് ഇനി എങ്ങനെ കളയേണ്ട ആവശ്യമില്ല. മാത്രമല്ല തേങ്ങാപ്പീര കൊണ്ട് ഒരുപാട് ഉപയോഗങ്ങളാണ് എന്നുള്ളത് നല്ലൊരു സ്കിന്നിലെ സ്ക്രബ് ആയിട്ടും ഇത് ഉപയോഗിക്കാറുണ്ട് ശരീരത്തെ തേച്ച് കുളിക്കാൻ നമുക്ക് തേങ്ങയുടെ ഈ ഒരു ഉപയോഗിക്കാവുന്നതാണ് അതുകൂടാതെ നമുക്ക് തോരനൊക്കെ ഉണ്ടാകുമ്പോൾ ഈ ഒരു പീര ചേർത്തു കൊടുത്ത് തയ്യാറാക്കാവുന്ന വളരെ രുചികരവും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു തേങ്ങാപ്പീര. ഒരുപാട് ഒത്തിരിയധികം ടിപ്സുകൾ നിങ്ങൾക്ക് ചാനൽ കാണാൻ സാധിക്കുന്നതാണ് ചാനൽ ഇഷ്ടമായാൽ നിങ്ങൾ ഒന്ന് സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Grandmother’s kitchen
പല വിധ വ്യത്യസ്ത പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. വളരെ ഹെൽത്തി ആയ ചോക്ലേറ്റ് പോലും ഉണ്ടാക്കാം നമ്മുടെ ഈ തേങ്ങാ പീര ഉപയോഗിച്ചു. വീഡിയോ ഒന്ന് കണ്ടു നോക്കൂ..നിങ്ങള്ക്ക് വിശ്വസിക്കാൻ പോലും പറ്റാത്ത നിരവധി ഉപയോഗങ്ങൾ കാണാം.വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഉപകാരപ്പെടും തീർച്ച.