ഒരു കപ്പ് മൈദ കൊണ്ട് ഒരു പ്ലേറ്റ് നിറയെ പലഹാരം തയ്യാറാക്കി എടുക്കാം. Thattukada special vettucake recipe.

Thattukada special vettucake recipe. ഒരു കപ്പ് മൈദ കൊണ്ട് ഒരു പ്ലേറ്റ് നിറയെ പലഹാരം തയ്യാറാക്കി എടുക്കാൻ ചെറിയ വെട്ട് കേക്കാണ് തയ്യാറാക്കി എടുക്കുന്നത് ഇതിനായിട്ട് വേണ്ടത് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന കുറച്ചു ചേരുവകളും നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന നല്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ചായക്കടയിലെ പലഹാരമാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് മൈദയിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് മുട്ട പൊട്ടിച്ചതും സോഡാപ്പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക ഇനി ഇതിലോട്ട് ചില സീക്രട്ട് ചേരുവകൾ കൂടി ചേർക്കുന്നുണ്ട് അത് എന്തൊക്കെയാണെന്നുള്ളത് നിങ്ങൾക്ക് വീഡിയോയിലൂടെ അറിയാവുന്നതാണ്..

ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുന്നതിന് മുമ്പായിട്ട് ഒന്ന് റോൾ ആക്കി എടുത്തതിനുശേഷം ഇതൊന്നു ചെറുതായി കട്ട് ചെയ്ത് ഒന്ന് കത്തികൊണ്ട് വര ഇട്ടു കൊടുത്തതിനുശേഷം ഇത് ഒരു ചീനച്ചട്ടി വെച്ച് അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഓരോന്നായിട്ട് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്ത് കോരാവുന്നതാണ്.

വളരെ പെട്ടെന്ന് ഇറക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വെട്ടുകേക്ക് ചായക്കടകളിൽ നിന്നും കഴിക്കുന്ന ഒരു പ്രത്യേക സ്വാദ് തന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Thanshik world.

Leave A Reply

Your email address will not be published.