തട്ടുകട ദോശ ഇനി വീട്ടിൽ തന്നെ.!! തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അടിപൊളി രുചിയിൽ നല്ല പെർഫെക്റ്റ് ദോശ.!! | Thattukada Special Batter Dosa Recipe
Thattukada Special Batter Dosa Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറും ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന തട്ടുകടയിലെ തട്ടുദോശയാണിത് ഇത്. നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടിയോ ഒക്കെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.
അപ്പോൾ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ ? ഇതിനുവേണ്ടി ആദ്യമായി ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കുക അതുപോലെ മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം.
വളരെ ഹെൽത്തിയായിട്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പഞ്ഞി പോലത്തെ ദോശയുടെ റെസിപ്പി ആണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും പലർക്കും ഇതുപോലെ തട്ട് ദോശ കഴിക്കാൻ ഇഷ്ടം കൂടുന്നത് ഇതിന്റെ ഒരു സോഫ്റ്റ്നസ് കൊണ്ട് തന്നെയാണ് ഇതുപോലെ തയ്യാറാക്കി എടുത്താൽ ഇത് വളരെ രുചികരമായിട്ട് നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും എളുപ്പത്തിൽ ഇഷ്ടപ്പെടുന്നതും എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ഒന്നാണ് സാധാരണ നമ്മൾ ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് എങ്ങനെയാണോ ഇഷ്ടം തോന്നുന്നത് അതേപോലെതന്നെ നല്ല പഞ്ഞി വെള്ള ദോശയ്ക്കും ഒത്തിരി ആൾക്കാർക്ക് ഇഷ്ടമുണ്ട്.

ഈ ദോശ ഉണ്ടാക്കുന്ന വിധം നിങ്ങൾക്ക് ചാനൽ നോക്കി മനസ്സിലാക്കാവുന്നതാണ് ഒരുപാട് നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും ഇത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.