ഇത്ര എളുപ്പം ആയിരുന്നു ഈ പുഡ്ഡിംഗ്, ഇളനീർ പുഡ്ഡിംഗ് അത്രയും സ്വദിൽ👌🏻😋.. Tender coconut pudding recipe malayalam.

Tender coconut pudding recipe malayalam.!!നല്ല തണുപ്പിച്ച് ഫുഡ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് പുഡ്ഡിംഗ് ഈ ഒരു സമയത്ത് വളരെ ഉപകാരപ്പെടുന്ന ഒന്നാണ് അതും ഇളനീർ കൊണ്ടാണെങ്കിൽ ഇരട്ടി ആവുകയും ചെയ്യും അങ്ങനെയുള്ള വളരെ രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാം നല്ല തണുപ്പിച്ച നല്ല സോഫ്റ്റ് ആയിട്ടുള്ള പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം…

ഇളനീര് കൊണ്ട് വളരെ രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കിയെടുക്കാൻ ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാൻ ആയിട്ട് ആകെ 10 15 മിനിറ്റ് ആവശ്യം മാത്രമേ ഉള്ളൂ. അതിനായിട്ട് ആദ്യ അളന്നതിന്റെ വെള്ളവും അളന്നിന്റെ കാമുകുടി മിക്സഡ് നന്നായിട്ട് അരച്ചെടുക്കുക അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് വേണം അരച്ചെടുക്കാൻ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ലൂസാക്കിയതിനു ശേഷം.

ചൈന ഗ്രാസ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക യോജിപ്പിച്ചു കഴിഞ്ഞാൽ പിന്നെ ചെറിയ ചൂടിൽ പാൽ തിളച്ചു കൊണ്ടിരിക്കുമ്പോൾ ഇതുകൊണ്ട് ചേർത്ത് ബാക്കി എങ്ങനെയാണ് ഇതുപോലെ ആക്കിയെടുക്കുന്നത് എന്നുകൂടി വിശദമായിട്ട് വീഡിയോ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..! Video credits : Chikus dine.