കിഴങ്ങ് കൊണ്ട് ഒരു വെജിറ്റബിൾ കറി തയ്യാറാക്കാം. Tasty vegetable kurma recipe malayalam.
Tasty vegetable kurma recipe malayalam. കിഴങ്ങുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു വെജിറ്റബിൾ കറി തയ്യാറാക്കിയെടുക്കാം സാധാരണ നമുക്ക് വെജിറ്റബിൾ കറി തയ്യാറാക്കുമ്പോൾ സാധാരണ തയ്യാറാക്കാറുള്ള കുറച്ചു വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് വെജിറ്റബിൾസിന്റെ കൂടെ മറ്റ് കിഴങ്ങുകൾ ഒന്നും ഉപയോഗിക്കാറുണ്ടായിരുന്നില്ല പോലും ഉരുളക്കിഴങ്ങ് മാത്രമായിരിക്കും നമ്മൾ ഉപയോഗിച്ച് വരുന്നത്. അങ്ങനെയുള്ളപ്പോൾ കിഴങ്ങ് വെച്ചിട്ടും നല്ല രുചികരമായിട്ടുള്ള ഒരു വെജിറ്റബിൾ കറി തയ്യാറാക്കി എടുക്കാം
അതിനായിട്ട് ആദ്യം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ചുവന്ന മുളകും പൊട്ടിച്ചതിനുശേഷം ആവശ്യത്തിനു വെജിറ്റബിൾസും ഒപ്പം തന്നെ ഉരുളക്കിഴങ്ങ് തോലൊക്കെ കളഞ്ഞ് ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതെല്ലാം വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാല് ചേർത്ത് കൊടുക്കാം പിന്നെ തേങ്ങാപ്പാൽ വേണം രുചികരമായി ഈ ഒരു വിഭവം തയ്യാറാക്കുമ്പോൾ അതിന് സ്വാദ് കൂട്ടാൻ.

ചേർക്കുന്ന ചില കാര്യങ്ങളുണ്ട് അതിൽ ഒന്നാണ് മസാല കൂട്ടുകളുടെ ചില പ്രത്യേക കൂട്ടുകൾ ഇതിനൊപ്പം ചേർക്കുന്നുണ്ട് അതിനായിട്ട് പട്ട ഗ്രാമ്പു ഏലയ്ക്കൊക്കെ ഉപയോഗിക്കുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് ഏതൊക്കെ രീതിയിലാണ് ഇത് ഈ കറിയിലേക്ക് ഉപയോഗിക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിലൂടെ നിങ്ങൾക്ക് കാണാവുന്നതാണ് തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village spices