ലൂസായ മാവുകൊണ്ട് ഇലയട തയ്യാറാക്കി എടുക്കാം. Tasty variety Ela ada recipe.
Tasty variety Ela ada recipe. പഴയകാലത്തെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങൾ ഒന്നാണ് ഇലയാണ് പ്രത്യേകിച്ച് ഇതിലെ എണ്ണയൊന്നും ചേർക്കാതെ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കുന്ന ഒന്നാണ് ആവിയിൽ പുഴുങ്ങിയെടുക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ സ്വാധീറുകയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു വിഭവം തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവം തയ്യാറാക്കാൻ ആദ്യം മാവ് പരത്തി എടുക്കുന്നതും അതുപോലെ കുഴച്ചെടുക്കുന്നതും ഒക്കെ വലിയൊരു പ്രശ്നം തന്നെയായിരുന്നു
ഇനി അതിന്റെ ആവശ്യമൊന്നുമില്ല മാവ് നമുക്കൊന്ന് കലക്കി എടുത്താൽ മാത്രം മതിയോ സാധാരണ ഇടിയപ്പത്തിന് ഉപയോഗിക്കുന്ന മാവിൽ വെള്ളം ഒഴിച്ച് നന്നായിട്ടു ഒന്ന് കലക്കിയെടുക്കുക അതിനുശേഷം മാവ് ഇലയിലേക്ക് ഒഴിച്ച് പരത്തി കൊടുത്ത അതിനുള്ള മധുരം വെച്ചുകൊടുക്കാൻ മധുരത്തിന് ഉപയോഗിക്കുന്നത് തേങ്ങ ശാസ്ക്കരയും ഏലക്കപ്പൊടിയും ആണ് ഇത് നന്നായിട്ടൊന്ന് വേവിച്ച് കുറുക്കി എടുത്തതിനുശേഷം ആണ് ഇതിനുള്ളിലേക്ക് ചേർത്തു കൊടുക്കുന്നത്.

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു ഇലയുടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen.