ഇതുപോലൊരു കറി തയ്യാറാക്കിയിട്ടുണ്ടോ. Tasty potato masala curry recipe
Tasty potato masala curry recipe | എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉരുളക്കിഴങ്ങ് വെച്ചിട്ടുള്ള ഒരു മസാല കറിയാണ് തയ്യാറാക്കുന്നത് വളരെ രുചികരമായിട്ട് കഴിക്കാൻ ഒരു മത്സരം ചിക്കൻ കറിയുടെ സൗദി തന്നെയാണ് തയ്യാറാക്കിയെടുക്കുന്നത് വളരെ ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാനാവുന്ന ഈ ഒരു കറിയുടെ റെസിപ്പി വളരെ എളുപ്പമാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി സവാള തക്കാളി എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് യോജിപ്പിച്ച് വഴറ്റി കറക്റ്റ് പാകത്തിന് ആയതിനുശേഷം ഇതിലേക്ക് ചിക്കൻ മസാല വേണമെങ്കിൽ ചേർത്തു കൊടുക്കാം ഇത്രയും ചേർത്ത് കഴിഞ്ഞാൽ പിന്നെ ഉരുളക്കിഴങ്ങും കൂടി ചേർത്ത് നന്നായിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാവുന്നതാണ് കുക്കറിൽ ആണെങ്കിൽ ഒരു മൂന്ന് വിസിൽ മതിയാകും.
എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പൊട്ടറ്റോ വെച്ചിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് പെട്ടെന്നുണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.