ഇതാണ് മീൻ കറി.!! അടിപൊളി ടേസ്റ്റിൽ നല്ല കൊഴുത്ത ചാറോടു കൂടിയ കിടിലൻ മീൻ കറി.. ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! | Tasty Masala Fish Curry Recipe
Tasty Masala Fish Curry Recipe : മലയാളികൾക്ക് മീൻ വിഭവങ്ങളോട് ഒരു പ്രത്യേക താല്പര്യം തന്നെയാണ് ഉള്ളത്. വ്യത്യസ്ത രുചിയിൽ തയ്യാറാക്കുന്ന മീൻ വിഭവം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. റെസ്റ്റോറന്റ് സ്റ്റൈലിൽ സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരടിപൊളി ഫിഷ് മസാലയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ചേരുവകൾ എന്തെല്ലാമെന്ന് താഴെ പറയുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ..

മത്സ്യം – 3/4 കിലോ (750 ഗ്രാം)മഞ്ഞൾപ്പൊടി- 1/4 TSPറെഡ് മുളകുപൊടി- 1.1 / 2 ടീസ്പൂൺഉപ്പ്ജീരകം – 1.1 / 2 ടീസ്പൂൺ
ചുവന്ന മുളക്- 4വെളുത്തുള്ളി- 10 ഗ്രാമ്പൂഇഞ്ചി – 1പച്ചമുളീൽ- 4മല്ലിപൊടി-3/4 ടീസ്പൂൺ,സവാള, വറ്റല്- 3 മീഡിയംകറിവേപ്പ്തേങ്ങാപാൽ – 6 ടീസ്പൂൺമല്ലി ഇലകൾ – 2 ടീസ്പൂൺഎണ്ണ
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.