കൈപ്പൊട്ടുമില്ലാതെ നാരങ്ങ ചേർത്ത് തയ്യാറാക്കി എടുക്കാം ഈ ഓണക്കാലത്ത് വളരെ രുചികരമായി തന്നെ നമുക്ക് കഴിക്കാം. Tasty lemon pickle recipe.
Tasty lemon pickle recipe. ഒട്ടും കൈപ്പ് ഇല്ലാതെ നാരങ്ങാ അച്ചാർ തയ്യാറാക്കി എടുക്കാം ഓണത്തിന് അച്ചാറുകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ് പലതരം അച്ചാറുകൾ തയ്യാറാക്കാൻ ഉണ്ടെങ്കിലും നാരങ്ങ അച്ചാറിനോട് പ്രത്യേകിച്ച് ഇഷ്ടമാണ് ഇതുപോലെ നാരങ്ങ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ കുറച്ചു കാര്യങ്ങൾ മാത്രം ചെയ്താൽ മതി നാരങ്ങാ കയ്പ്പ്ഇല്ലാതെ കിട്ടുവാൻ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.
നാരങ്ങ ചെറുതായ നാരങ്ങ മുഴുവനോട് തന്നെ വെള്ളത്തിൽ ഇട്ട് നന്നായിട്ട് വേവിച്ചെടുക്കുക ആവിയിലും പുഴുങ്ങിയെടുക്കുന്നവരുണ്ട് വെള്ളത്തിൽ വേവിക്കുമ്പോൾ കുറച്ചൊക്കെ തോടിന് പുറത്തുള്ള കൈപ്പും കൂടി മാറിക്കിട്ടുകയാണ് ആദ്യം നമ്മൾ ഇതുപോലെ നന്നായി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക.

മുറിച്ചെടുത്ത ചെറുനാരങ്ങ ഇനി ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും പിന്നെ ചേർക്കേണ്ടത് വെളുത്തുള്ളിയും ഇഞ്ചിയും ആണ് പിന്നെ പച്ചമുളക് കൂടെ ചേർത്തത് നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് പൊടികളെല്ലാം ചേർത്ത് കൊടുക്കാൻ മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്തു നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് കട്ട് ചെയ്തു വെച്ചിട്ടുള്ള നാരങ്ങ ചേർത്ത് കൊടുക്കാം ഒപ്പം തന്നെ ഉപ്പും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് കൊടുത്ത് കുറച്ച് പഞ്ചസാരയും കൂടി ചേർക്കുന്നുണ്ട്.
നാരങ്ങയുടെ കൈപ്പ് അനുസരിച്ച് വേണം ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കേണ്ടത് ശർക്കര ചേർക്കുന്നവരും ഉണ്ട് എന്നാൽ പഞ്ചസാര ചേർക്കുമ്പോഴാണ് ഇത് കറക്റ്റ് ഒരു സ്വാദ് കിട്ടുന്നത് ഇതിന്റെ സ്വാദ് കറക്റ്റ് ആയിട്ട് കിട്ടുന്നതിനായിട്ട് നമുക്ക് അളവനുസരിച്ച് അതായത് ഇതിന്റെ സ്വാദ് നമുക്ക് കൈപ്പില്ലാതെ കിട്ടുന്നതിന് അനുസരിച്ച് പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Bismi kitchen