ഇതുപോലെ തയ്യാറാക്കിയാൽ കോവയ്ക്ക ആണെന്ന് പോലും തിരിച്ചറിയില്ല. Special kovaikka fry recipe
Special kovaikka fry recipe | പലതരം വിഭവങ്ങൾ നമുക്ക് തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും എളുപ്പത്തിൽ ഊണുകഴിക്കാൻ പറ്റുന്ന നമുക്ക് നല്ല രുചികരമായിട്ടുള്ള ഒരു സൈഡ് ഡിഷ് ഉണ്ടാക്കണമെങ്കിൽ കോവയ്ക്ക ഇതുപോലെ ഫ്രൈ ചെയ്തു നോക്കിയാൽ മതി പലർക്കും ഗോവയ്ക്ക് ഇഷ്ടമില്ല എന്ന് പറയുന്നവരുണ്ട് പക്ഷേ ഇതുപോലെ തയ്യാറാക്കുന്നതെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ.
പറ്റുന്ന രുചികരമായ ഒരു വിഭവമാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ചില മസാലക്കൂട്ടുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കേണ്ടി വരും വീഡിയോ കാണിച്ചിരിക്കുന്ന തയ്യാറാക്കി നോക്കാവുന്നതാണ് ചിലപ്പോൾ ചില മസാലക്കൂട്ടുകൾ ഒരുപാട് ഇൻഗ്രീഡിയൻസ് ഒന്നുമില്ലെങ്കിലും നമുക്ക് ഇഷ്ടമാവുകയും ചെയ്യും.

വളരെ അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോവക്ക. ഭക്ഷത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വീടുകളിൽ കോവക്ക പല രീതിയിൽ തയ്യാറാക്കാറുണ്ട്. പലർക്കും കഴിക്കാൻ മടിയുമാണ്. എന്നാൽ ഈ രീതിയിൽ ഒരു കോവക്ക തോരൻ തയ്യാറക്കിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- കോവക്ക
- സവാള
- പച്ചമുളക്
- ഇഞ്ചി
- ഉപ്പ്
- വെളുത്തുള്ളി
- തേങ്ങാ
- മഞ്ഞപ്പൊടി
- വെളിച്ചെണ്ണ
കോവക്ക നന്നായി കഴുകി കനം കുറച്ച് അരിഞ്ഞെടുക്കാം. ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിരുമ്മി വെക്കാം. വെളിച്ചെണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിച്ച് ഈ മിക്സ് ചേർക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ.. കോവൽ ഇഷ്ടമില്ലാത്തവരും കൊതിയോടെ ചോദിച്ചുവാങ്ങി കഴിക്കും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. YouTube Video