ചിക്കൻ കുറുമ ഇത്ര രുചിയിലോ 😳കൊള്ളാലോ… Chicken kuruma recipe malayalam.

Chicken kuruma recipe malayalam.!!! നല്ലൊരു ചിക്കൻ കുറുമയുണ്ടെങ്കിൽ ചോറിന് ആയാലും, ചപ്പാത്തിക്ക് ആയാലും, ഏത് ബ്രേക്ക്ഫാസ്റ്റ് ആയിരുന്നാലും കൂടെ കഴിക്കാം. പക്ഷേ ചിക്കൻ കുറുമ ഇതേപോലെതന്നെ തയ്യാറാക്കി എടുക്കണം. കാരണം ഈ ഒരു ചിക്കൻ കുറുമയുടെ സ്വാദ് മറ്റ് ഒരു കറിക്കും കിട്ടില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കറികളിൽ ഒന്നാണ് ചിക്കൻ കുറുമ… ഇത് തയ്യാറാക്കുന്നത് ഒരു തുള്ളി പോലും വെള്ളത്തിൽ അല്ല തേങ്ങാപ്പാലിലാണ് അതുകൊണ്ടുതന്നെ സ്വാദ് ഇരട്ടിയാണ് ചേർക്കുന്ന ചേരുവകളും അതുപോലെ തന്നെയാണ്…

എല്ലാം സ്വാദ് കൂട്ടുന്ന ചേരുവകൾ തന്നെയാണ്… അതിനായി ആദ്യം ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മാറ്റിവയ്ക്കുക.. അണ്ടിപ്പരിപ്പ് കുറച്ച് വെള്ളത്തിൽ കുതിരാനായിട്ട് മാറ്റിവയ്ക്കുക.. ശേഷം തേങ്ങയുടെ ഒന്നാം പാലും, രണ്ടാം പാലും മാറ്റിവയ്ക്കുക.. ചീനച്ചട്ടി ചൂടാവുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് സവാളയും മറ്റു ചില ചേരുവകളും ചേർത്തുകൊടുത്തതാണ് ഇത് ആദ്യം വഴറ്റിയെടുക്കുന്നത് വഴക്കിയതിനുശേഷം പിന്നെ മറ്റൊരു ചേനചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, മുളക്, മഞ്ഞപ്പൊടി, ഗരം മസാല, ബാക്കി അവിടെയും ചേർക്കുന്നുണ്ട്…

കുറച്ചു മസാലകൾ ശേഷം ഉള്ളിയും കൂടി മിക്സ് ചെയ്തു ഇതെല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കൊടുത്ത് ചിക്കനും ചേർത്തു കൊടുത്തു കുതിർത്തു വെച്ചിട്ടുള്ള അണ്ടിപ്പരിപ്പ് അരച്ചത് ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുരുമുളകും ചേർത്തുകൊടുത്ത പച്ചമുളക് കീറിയതും ചേർത്ത് കൊടുത്ത് ആണ് ഇത് തിളപ്പിക്കുന്നത് തിളച്ചു നന്നായി കുറുകിക്കഴിയുമ്പോൾ മാത്രം അതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്തു കൊടുക്കാം ഒപ്പം തന്നെ ഇത് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തത് കൂടി ഗാർണിഷ് ചെയ്ത് കൊടുക്കാം…

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വളരെ രുചികരവും ആയിട്ടുള്ള പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ചിക്കൻ കുറുമ തയ്യാറാക്കുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേvideo credits : Kannur kitchen.