കൈപ്പില്ലാത്ത കൈപ്പക്ക പച്ചടി തയ്യാറാക്കാം. Tasty bitter guard pachadi recipe.

Tasty bitter guard pachadi recipe. കൈപ്പില്ലാത്ത കഴിപ്പിക്കാൻ തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് എന്ന് പറയുമ്പോൾ തന്നെ അതായത് നമ്മുടെ പാവയ്ക്ക എന്ന് പറയുന്ന ഈ ഒരു പച്ചക്കറിയുടെ പേര് കേൾക്കുമ്പോൾ തന്നെ അയ്യോ എനിക്ക് വേണ്ട എന്ന് പറയുന്ന ആളുകളാണ് കൂടുതലും ഉള്ളത് എന്നാൽ ഇനി അങ്ങനെ പറയില്ല കാരണം കൈപ്പ് ഇല്ലെങ്കിൽ ഇവൻ ആള് ഗംഭീരമാണ് എന്ന് എല്ലാവർക്കും അറിയാം.

ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് പാവയ്ക്ക നമ്മുടെ ശരീരത്തിനും സ്കിന്നിനും മുടിക്കും ഒക്കെ വളരെ നല്ലതാണ് ഈ ഒരു പച്ചക്കറി പക്ഷേ ഇത് കൈപ്പില്ലാതെ ഉണ്ടാക്കണമെങ്കിൽ കുറച്ച് കഷ്ടപ്പാടാണ് എന്നാണ് എല്ലാവരും പറയുന്നത് ചിലപ്പോഴൊക്കെ ഒന്ന് ഫ്രൈ ചെയ്തു കഴിഞ്ഞാൽ ആരെങ്കിലും ഒന്ന് ടെസ്റ്റ് ചെയ്തു നോക്കും അല്ല എന്നുണ്ടെങ്കിൽ ഇത് ആർക്കും വേണ്ടാത്ത ഒരു പച്ചക്കറി തന്നെയാണ്. പക്ഷേ കൈപ്പില്ലാതെ തന്നെ അതൊരു പച്ചടി ആക്കി എടുത്തു കഴിഞ്ഞാൽ ഇതിൽ ഒരിക്കലും കൈപ്പുണ്ടാവുകയില്ല.

കൈപ്പില്ലാതെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യമേ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് അതിൽ നന്നായി വഴറ്റി എടുത്തതിനുശേഷം അതിലേക്ക് അരപ്പ് ചേർത്തുകൊടുക്കുന്നു പിന്നെ ചേർക്കുന്നത് തൈരാണ്. പക്ഷേ ഇത് ചേർക്കുന്ന ചേരുവകളുടെ വ്യത്യാസം കൊണ്ടും അതുപോലെ തയ്യാറാക്കുന്ന വിധം കൊണ്ടും ആണ് ഇതിന്റെ കൈപ്പ് മാറിക്കിട്ടുന്നത്.

എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് ഏതൊക്കെ ചേരുവകൾ ഏതൊക്കെ സമയത്ത് ചേർക്കണമെന്ന് അതിന്റെ ഏതൊക്കെ അളവും ഒക്കെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്. Video credits : Kannur kitchen.

Leave A Reply

Your email address will not be published.