കപ്പ കൊണ്ട് ആദ്യമായിട്ടാണ് ഇതുപോലൊരു ബ്രേക്ഫാസ്റ്റ് കഴിക്കുന്നത്. Tapioca roti recipe malayalam.

Tapioca roti recipe malayalam. കപ്പ കൊണ്ടു വളരും രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ സാധാരണ കപ്പ വാങ്ങിയാൽ നമ്മൾ ഒരിക്കലും ഇങ്ങനെ ഒരു പലഹാരം തയ്യാറാക്കിയിട്ടേ ഉണ്ടാവില്ല കാരണം കപ്പ് എപ്പോഴും പുഴുങ്ങി കഴിക്കുക അല്ലെങ്കിൽ മറ്റെന്തെങ്കിലും കഴിക്കുകയോ മാത്രമേ ചെയ്യാറുണ്ടായിരുന്നുള്ളൂ പക്ഷേ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കപ്പ ഇത് വെച്ചിട്ട് എങ്ങനെയാണ് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

കപ്പ കൊണ്ടുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം കപ്പ തോലൊക്കെ കളഞ്ഞ് വൃത്തിയാക്കി എടുക്കാ അതിനുശേഷം ഇത് കൈകൊണ്ട് നന്നായിട്ട് പ്രസ് ചെയ്തു കുഴച്ചെടുക്കുക.. കപ്പയുടെ അവരും നനവിലേക്ക് അരിപ്പൊടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും പച്ചമുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത നന്നായി കുഴച്ചെടുക്കുക അതിനുശേഷം ഒരു വാഴയിലയിൽ വച്ച് ചെറിയ ഉരുളകളായിട്ട് പരത്തി റൊട്ടിയുടെ രൂപത്തിലാക്കിയതിനു ശേഷം ദോശക്കല്ലിൽ വച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

ഇത് തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് കപ്പ ആയതുകൊണ്ട് തന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു റൊട്ടിയാണ് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവും ഇതിന്റെ കൂട്ടത്തിൽ ചട്നിയോ മറ്റ് കറികൾ കൂട്ടി കഴിക്കാവുന്നതാണ് ഒന്നുമില്ലെങ്കിലും ഇത് കഴിക്കാൻ നല്ല ടേസ്റ്റ് ആണ് കറി ഇല്ലാതെ തന്നെ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന വീട്ടിൽ എപ്പോഴും കിട്ടുന്ന കപ്പ വച്ചിട്ടുള്ള ഈ ഒരു പലഹാരം വളരെയധികം ഇഷ്ടമാവുകയും ചെയ്യും നല്ല ഹെൽത്തിയും ആണ്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks