കായവട്ടം കൂട്ടുണ്ടെങ്കിൽ പിന്നെ ഊണ് കുശാലായി; കിടിലൻ രുചിയിൽ കായവട്ടം റെസിപ്പി.!! | Kaya Vattam…
ഒരു നാടൻ വിഭവമായ കായവട്ടം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നുള്ളതാണ് നമ്മുടെ നോക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ട്രെഡിഷണൽ ആയിട്ടുള്ള ഒരു വിഭവമാണ് കായവട്ടം ഈ ഒരു കായവട്ടം എന്ന വിഭവം ഇതിനായിട്ട് ആകെ വേണ്ടത് കുറച്ചു…