ചോറിനും ചപ്പാത്തിക്കും പറ്റിയ നല്ല കുറുകിയ മീൻ കറി തയ്യാറാക്കാം. Creamy fish curry recipe
Creamy fish curry recipe | സാധാരണ നമ്മുടെ ചോറിനും ചപ്പാത്തിക്ക് പറ്റിയ നല്ല കുറുകിയ മീൻകറി തയ്യാറാക്കി എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയില്ല അങ്ങനെ ഒരു കറി തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് ഈ ഒരു കറി മാത്രം അത്…