മടക്ക് പെർഫെക്ട് ആയി വീട്ടിൽ തയ്യാറാക്കാം.. Sweet madakk recipe malayalam.

Sweet madakk recipe malayalam.മടക്ക് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു പലഹാരമാണ് നല്ല മധുരമുള്ള നല്ല രുചികരമായിട്ടുള്ള ഈ ഒരു മഞ്ഞ കളറിലുള്ള പലഹാരം എല്ലാവർക്കും ഇഷ്ടമാണ് സാധാരണ കടകളിൽ പോയി ഞാൻ ചോദിച്ചു കഴിക്കുന്ന ഒന്നാണ് പഴയ കാലത്തൊക്കെയാണ് ഇത് ഒരുപാട് കണ്ടുവരുന്നത് ഇപ്പോഴത്തെ കടകളിൽ നാട്ടിൻപുറത്തെ കടകളിൽ ഒക്കെ നമുക്ക് കാണാൻ സാധിക്കും നമുക്ക് കടയിൽ നിന്നും വാങ്ങാൻ മാത്രം പറ്റുന്ന ഒരു സാധനം ആയിട്ടാണ് കരുതിയിരുന്നത് .

മടക്ക് തയ്യാറാക്കുന്നതിനായിട്ട് മൈദയാണ് വേണ്ടത് മൈദ പഞ്ചസാര ആവശ്യത്തിന് ഉപ്പ് കുറച്ച് മഞ്ഞൾപ്പൊടി എന്നിവയൊക്കെയാണ് വേണ്ടത് മഞ്ഞൾപ്പൊടിക്ക് പകരം ഫുഡ് കളർ ഉപയോഗിക്കാവുന്നതാണ് ഇത് തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് മൈദ നല്ല ലൂസ് ആയിട്ട് വേണം കുഴച്ചെടുക്കേണ്ടത് അതിനായിട്ട് മൈദയും ആവശ്യത്തിന് എണ്ണയും കുറച്ച് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കണം. ചപ്പാത്തിക്ക് കുഴക്കുന്ന ഒരു പാകത്തിന് വേണം കുഴച്ചെടുക്കേണ്ടത് ചൂടുള്ള ഒഴിച്ച് കുഴക്കുകയാണെന്നുണ്ടെങ്കിൽ ഇത് കുറച്ചുകൂടി ലൂസ് ആയിട്ട് കിട്ടും എന്നിട്ട് ഇത് കറക്റ്റ് പാകത്തിന് ആക്കി എടുത്തതിനുശേഷം ഇത് നന്നായിട്ടൊന്ന് പരത്തി നീളത്തിൽ ഒന്ന് മടക്കിയതിനു ശേഷം ഇത് നമുക്ക് ഇതിനുള്ളിലായിട്ട് എണ്ണ തേച്ച് വീണ്ടും മടക്കി അങ്ങനെ ഒരു ലേയർ ആയിട്ട് വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത്.

ഇതിന്റെ ഒരു രൂപമായി കഴിഞ്ഞാൽ പിന്നെ എണ്ണയിൽ നന്നായി വറുത്തെടുത്തതിനുശേഷം പഞ്ചസാരപ്പാനിയിൽ മുക്കിയാണ് എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. കളറിനായിട്ട് ഒരു നുള്ള് മഞ്ഞൾപ്പൊടി അല്ലെങ്കിൽ മഞ്ഞ ഫുഡ് കളർ ഉപയോഗിക്കാവുന്നതാണ് കടയിൽ നിന്ന് വാങ്ങുന്ന അതേ സ്വാതന്ത്ര്യത്തിന് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും വീഡിയോ നോക്കി നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paachakam

Leave A Reply

Your email address will not be published.