തോണി അപ്പം കഴിച്ചിട്ടുണ്ടോ? 😳. Sweet appam recipe.
Sweet appam recipe. തോണി അപ്പം എന്ന പേരിൽ ഒരു രുചികരമായ വിഭവം നമുക്ക് തയ്യാറാക്കാം. വളരെ ഹെൽത്തിയായിട്ടും ടേസ്റ്റിയായിട്ടും ഉള്ള ഒരു പലഹാരമാണ് ഈ ഒരു തോണിയപ്പം പല നാട്ടിൽ പല പേരുകളാണ് ഒരു തോണിയപ്പത്തിന് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു തോണിയപ്പം ഇതിന്റെ പേര് പോലെ തന്നെ ഒരു തോണി പോലെ തയ്യാറാക്കിയാണ് എടുക്കുന്നത്.
പഴയകാലത്ത് ഒരു വിഭവമായതുകൊണ്ട് തന്നെ ഇതിന്റെ സ്വാദ് സാധാരണ ഇല അട പോലെ തന്നെ വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ് എല്ലാവർക്കും ഒരുപാട് പെട്ടെന്ന് ഇഷ്ടപ്പെടുന്ന പോലത്തെ ഒരു രുചികരമായ പലഹാരമാണ് പഴയകാല വിഭവങ്ങൾക്ക് എന്നും ഒരു പ്രത്യേക സ്വാദ് തന്നെയാണ് മാത്രമല്ല വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഇത്.

ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് അരിപ്പൊടിയിലേക്ക് വറുത്ത അരിപ്പൊടിയും കൂടെ നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും അര കിലോ ശർക്കര നന്നായിട്ട് ഉരുക്കി അരിച്ചെടുത്തതും അതിന്റെ ഒപ്പം തന്നെ ഏലക്കപ്പൊടി പഞ്ചസാര ചേർത്തു പൊടിച്ചത് ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുന്നു വളരെ രുചികരമായ ഒരു പലഹാരമാണ് ഈ ഒരു പലഹാരത്തിലേക്ക് തേങ്ങാക്കൊത്തും നിറയെ ചേർക്കുന്നുണ്ട്.
എല്ലാം നന്നായി കുഴച്ചെടുത്ത് അതിനുശേഷം വഴണ ഇലയുടെ ഉള്ളിലേക്ക്. തോണി പോലെ തയ്യാറാക്കിയിട്ടുള്ള വായനയുടെ ഉള്ളിലേക്ക് മാവ് നിറച്ചു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാൻ ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു പലഹാരമാണ് ഒരു നാലുമണി പലഹാരമായിട്ട് ഏത് സമയത്ത് കഴിക്കാനും ഇത് വളരെ രുചികരമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം
നിങ്ങളുടെ വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്. Video vredits : Paadi kitchen.