നെല്ലിക്ക കൊണ്ട് എത്ര കഴിച്ചാലും മതിയാവാത്ത ഒരു വിഭവം. Sweet amla pickle recipe

Sweet amla pickle recipe. നെല്ലിക്ക കിട്ടുമ്പോൾ ഇനി ഇതുപോലെ തയ്യാറാക്കി നോക്കുക എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു വിഭവമാണ് ഈ ഒരു നെല്ലിക്ക കൊണ്ടുള്ള റെസിപ്പി ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നെല്ലിക്ക ആദ്യം മാവിയിൽ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ഇത് നമുക്ക് കുരു മാത്രം മാറ്റിയിട്ട് ബാക്കി ഭാഗം പൊളിച്ചെടുക്കുക.

അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം നെല്ലിക്ക അതിലേക്ക് ഇട്ടു കൊടുത്തു ആവശ്യത്തിന് ശർക്കരയും ചേർത്തു കൊടുത്ത് വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടതെന്ന് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ രുചികരമായ ഒരു നെല്ലിക്ക റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും.

ഇനി നെല്ലിക്ക കിട്ടുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒരു നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നെല്ലിക്ക വെച്ചിട്ടുള്ള ഒരു മധുരമുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കിയിട്ടുള്ളത് സാധാരണ നമ്മൾ അച്ചാർ തയ്യാറാക്കാറുണ്ട് നെല്ലിക്കകൊണ്ട് ചമ്മന്തി തയ്യാറാക്കാറുണ്ട് പക്ഷേ നെല്ലിക്ക വെച്ചിട്ട് മധുരമുള്ള ഒരു റെസിപ്പി സാധാരണ ഗുജറാത്തികൾ ഒക്കെ അച്ചാർ ഉണ്ടാക്കാറുള്ളത് ഇതുപോലെയാണ് എന്നാൽ നമുക്ക് കുറച്ചു മധുരം ചേർന്നിട്ടുള്ള ഒരു വിഭവം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. Video credits : Hishas cook world

Leave A Reply

Your email address will not be published.