സുലൈമാനി ബീഫ് ബിരിയാണി അമ്പോ വേറെ ലെവൽ സ്വാദ് 👌🏻😋.Sulemani beef biriyani recipe malayalam.

Sulemani beef biriyani recipe malayalam. പലതരത്തിലുള്ള ബിരിയാണികൾ നമ്മൾ കഴിച്ചിട്ടുണ്ടാവും പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് പേര് തന്നെ വളരെ ഗംഭീരമായിട്ട് വ്യത്യസ്തമായിട്ടുള്ള ഒരു ബിരിയാണിയാണ് സുലൈമാനി ബിരിയാണി ഇതുപോലെ ഒരു ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല പക്ഷേ ഈ ഒരു ബിരിയാണി ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കിയാൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ സാധിക്കില്ല.

പുതിയ ബീഫ് വിഭവങ്ങളോട് മലയാളികൾക്ക് പ്രത്യേക സ്നേഹം ആണ് പൊറോട്ടയും ബീഫും കൊടികുത്തി വാഴുന്ന ഈ ഒരു ലോകത്ത് ബീഫ് വച്ചിട്ട് മറ്റൊരു കിടിലൻ ഐറ്റം ആണ് വന്നിട്ടുള്ളത് ഇതിന്റെ പേരാണ് ബീഫ് സുലൈമാനി ബിരിയാണി അതും ബീഫ് ചേർന്നുകൊണ്ട് തന്നെ അതിന്റെ സ്വാദ ഗംഭീരമായി മാറിയിരിക്കുകയാണ് പിന്നെ തയ്യാറാക്കുന്ന വിധം അത് പറഞ്ഞാൽ മതിയാവില്ല.

പ്രത്യേക മസാലക്കൂട്ടുകളുടെ ഇടയിലേക്ക് ഒരു കിഴി കെട്ടിയിട്ട് അതിൽ നിന്ന് വരുന്ന ആ ഒരു പ്രത്യേക മസാല ഈ ഒരു കറിയിലേക്ക് നന്നായിട്ട് ചേർത്തതിനുശേഷം ഗ്രേവി തയ്യാറാക്കി അതിന്റെ ഒപ്പം തന്നെ ബീഫും തയ്യാറാക്കി അതിലേക്ക് ആണ് ചോറ് തയ്യാറാക്കി നല്ലൊരു ബിരിയാണി ആക്കി മാറ്റുന്നത് എങ്ങനെയാണ് ഇതുപോലെ സുലൈമാനി ബിരിയാണി തയ്യാറാക്കുന്നത് നിങ്ങൾ വീഡിയോയിൽ കാണാവുന്നതാണ് വീഡിയോയിൽ വിശദമായിട്ട് കൊടുത്തിട്ടുണ്ട് ഇതുപോലെ തന്നെ തയ്യാറാക്കി നോക്കുക.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen.