ഇനി ചപ്പാത്തി മറന്നേക്കൂ, കറി പോലും വേണ്ട.. ഇത് പുതിയ പലഹാരം.. Stuffed paratha recipe malayalam.
Stuffed paratha recipe malayalam.!!! ഇത്രകാലം ചപ്പാത്തി നമ്മൾ പരത്തിയും വേറൊരു കറി ഉണ്ടാക്കിയും ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് കാര്യം മറന്നേക്ക് ചപ്പാത്തി പരത്തി കഷ്ടപ്പെടേണ്ട ആവശ്യമില്ല ഇതുപോലെ ഒരു പറാത്ത തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും അതുമാത്രമല്ല അതിന് വേറെ കറിയുടെ ആവശ്യവുമില്ല എന്ന് പറഞ്ഞ് അത്രയും രുചികരും ടേസ്റ്റ് തന്നെയായിരിക്കും.
ആദ്യം മാവ് കുഴച്ചെടുക്കുകയാണ് ചെയ്യേണ്ടത് അതിനായിട്ട് ഗോതമ്പുമാവ് തന്നെയാണ് എടുക്കുന്നത് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും കുറച്ച് എണ്ണയും ഒഴിച്ച് നന്നായിട്ട് ഇത് കുഴച്ചെടുക്കുക കുഴയ്ക്കുമ്പോൾ ചൂടുവെള്ളം ഉപയോഗിച്ച് ഏറ്റവും നല്ലത് അതിനുശേഷം ഇത് നന്നായിട്ട് കുഴച്ചെടുക്കുക ഇങ്ങനെ കുഴക്കുകയാണെങ്കിൽ ഇത് അധിക സമയം വയ്ക്കേണ്ട ആവശ്യം ഒന്നുമില്ല ഉടനെ നമുക്ക് പരത്തി ഇതിനെ ചപ്പാത്തിയായിട്ടോ പറാത്ത ആയിട്ടോ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്..

അതിനുശേഷം അതിന്റെ ഉള്ളിലേക്ക് ഒരു മസാല ഫിൽ ചെയ്തതിനുശേഷം ആണ് ഇത് ചുട്ടെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുന്ന പോലെ നിങ്ങൾ തയ്യാറാക്കാണെന്നുണ്ടെങ്കിൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിരുന്നാലും ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായിരുന്നാലും വൈകുന്നേരം ചായയുടെ കൂടെ ആയിരുന്നാലും കഴിക്കാൻ വളരെ രുചികരമാണ് ഈ ഒരു പലഹാരം എല്ലാർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Dians kannur kitchen.