നിങ്ങൾ പ്രണയത്തിലാണോ? ഉത്തരവുമായി സ്റ്റർമാജിക് അനുമോളും ജീവനും.!! | Starmagic Anumol And Jeevan Lovestory Viral Video

Starmagic Anumol And Jeevan Lovestory Viral Video : സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷക മനസിലേക്ക് കയറിയ ആളാണ് അനുമോൾ. നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുടെങ്കിലും സ്റ്റാർ മാജിക് എന്ന ഷോയ്ക്കു താരത്തിന്റെ കുട്ടികളികളാണ് ഫേമസ് ആക്കിയത്. ജീവൻ നിരവധി സിനിമകളിൽ ബാലതാരമായും നടനായും അഭിനയിച്ച ആളാണ്. ദിലീപിന്റെ സഹോദരനായി വരെ അഭിനയിക്കാൻ ജീവനായി.

ഇപ്പോൾ കളിവീട് എന്ന സീരിയലിൽ താരം അഭിനയിക്കുന്നു. അനുമോളും ജീവനും കൂടി ഒരുമിച്ചു എത്തിയ ഓണം സ്പെഷ്യൽ ഇന്റർവ്യൂ ആണിപ്പോൾ വൈറൽ ആകുന്നത്.ഇവർ രണ്ടുപേരും ഒരുമിച്ചു എത്തുന്ന റീലിസ് വീഡിയോ കണ്ടു നിരവധി ആളുകൾ ആണ് ഇവർ പ്രണയത്തിലാണോ എന്ന സംശയം ഉന്നയിക്കുന്നത്. ഇന്റർവ്യൂക്കിടയിൽ അവതാരികയും

ഈ ചോദ്യം ചോദിക്കുന്നു. അതിനു ജീവൻ തമാശയായി പറയുന്നത് സ്വയം കാവ്യാമാധവൻ എന്ന് വിചാരികുന ഇവളും ദിലീപിനെ പോലെയുള്ള ഞാനും നല്ല മാച്ച് അല്ലെ എന്നാണ്.അനുമോൾ പറയുന്നത് ഞങൾ തമ്മിൽ ഒരു സീരിയലിലിന്റെ ഇടയിലാണ് പരിചയപ്പെട്ടതും എന്നെ ജീവന് അറിയില്ലെങ്കിലും എനിക്ക് ജീവനെ നേരത്തെ അറിയാമായിരുന്നു എന്നാണ്. അതിനു ശേഷം ആണ് ഒരുമിച്ചു റീൽ വീഡിയോസ് ചെയ്യാൻ തുടങ്ങിയത്. ഇതൊക്കെ കണ്ടാണ് ആളുകൾ വിചാരിക്കുന്നത് ഞങൾ പ്രണയത്തിലാണെന്നും. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ആണ് താരങ്ങൾ പറഞ്ഞത്.

ഇന്റർവ്യൂക്കിടയിൽ ഫണ്ണി ചോദ്യങ്ങളും ഗെയിം ഉം നടത്തി. അനുമോൾ കുട്ടികളെ പോലെ സംസാരിക്കുന്ന ആളാണെന്ന് ആരാധകർ പറയുന്നത്. എന്തായാലും ഇന്റർവ്യൂ കണ്ടത് നിരവധി ആളുകളാണ്. ജീവനും ഫാൻസ്‌ ഏറെയാണ്. ഇപ്പോൾ ഇവരുടെ റീല് വീഡിയോ ഒകെ വൈറലാകുന്നുണ്ട്.

Leave A Reply

Your email address will not be published.