ഇതിലും ഹെൽത്തി ആയ ഒരു പലഹാരം ഇല്ല… Sprouts dosa recipe malayalam.
Sprouts dosa recipe malayalam.!!! ഇതിലും ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാവില്ലെന്ന് തന്നെ പറയേണ്ടിവരും അത്രയും ഹെൽത്തി ആയിട്ടുള്ള മുളപ്പിച്ച ധാന്യം കൊണ്ടുള്ള ഒരു ദോശയാണ് നിൻ തയ്യാറാക്കുന്നത് ഈ ദോശ തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മാത്രം മതി തലേദിവസം നമ്മുടെ ധാന്യങ്ങളെല്ലാം ഒന്ന് നനച്ചു വെച്ചാൽ മാത്രം മതി.

ചെറുപയറും വെള്ളക്കടലയും കറുത്ത കടലയും കൂടെ നന്നായിട്ട് കുതിർത്തെടുക്കുക കുതിർത്തതിനു ശേഷം ഇത് വെള്ളം മുഴുവനായിട്ട് കളഞ്ഞിട്ട് ഒരു നനഞ്ഞ തുണിയിൽ കെട്ടിവയ്ക്കുക കുറച്ചു മണിക്കൂർ കഴിയുമ്പോഴേക്കും ധാന്യങ്ങൾ മുളച്ചു വന്നിട്ടുണ്ടാവും മുളച്ചു വന്നു കഴിഞ്ഞാൽ പിന്നെ ഇത് മിക്സ് ജാറിലേക്ക് ഇട്ട് അതിലേക്ക് കടലമാവ് മുളക് കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അരച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ദോശമാവിന് പാകത്തിന് ആക്കിയതിനു ശേഷം ദോശ കല്ലിൽ ഒഴിച്ച് നന്നായി പരത്തിയെടുക്കുക ഈ ഒരു ദോശ…
രുചികരമായ ഒരു ദോശ തയ്യാറാക്കാനായിട്ട് അധികസമയം എടുക്കില്ല എന്നാൽ നല്ല ഹെൽത്തി ആയിട്ടുള്ള ദോശയാണ് ഇതിൽ വേറെ ഒന്നും ചേർക്കുന്നില്ല ധാന്യങ്ങൾ മാത്രമേ ചേർക്കുന്നതും മുളപ്പിച്ച ധാന്യങ്ങൾക്ക് ഒരു പ്രത്യേക സ്വാദ് ഹെൽത്തി ആയിട്ടുള്ള പലഹാരം നിങ്ങൾക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല അത്രയും ഹെൽത്തി ആയിട്ടുള്ള പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ… Video credits : Pachila hacks.
Comments are closed.