ഇതൊരെണ്ണം മതി ഒരാൾക്ക് നല്ല പഞ്ഞി പോലത്തെ പലഹാരം. Spongy rava cake recipe

Spongy rava cake recipe |പഞ്ഞി പോലൊരു പലഹാരം തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റവ കൊണ്ടുള്ള പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ്.

അതിനായിട്ട് ആദ്യ റവ മിക്സഡ് ജാക്കി നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കുക തന്നെ പഞ്ചസാരയും കൂടി ചേർത്ത് പൊടിച്ചെടുക്കാവുന്നതാണ് അതിനുശേഷം ഇനി മറ്റൊരു ജാറിലേക്ക് ആവശ്യത്തിന് മുട്ട ഒഴിച്ചുകൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ചേർത്തു കൊടുത്ത് ഒപ്പം തന്നെ ഇതിലേക്ക് പഞ്ചസാര പൊടിച്ചത് റവയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

കറക്റ്റ് പാകത്തിന് ഇതൊന്നും മിക്സ് ആക്കി എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് നട്ട്സ് ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കി എടുത്തതിനുശേഷം ഇനി നമുക്കൊരു സിനിമയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തിട്ട് മാവൊഴിച്ച് വേവിച്ചെടുക്കാവുന്നതാണ്. നല്ല പഞ്ഞി പോലത്തെ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ അധികം സമയം ഒന്നും എടുക്കില്ല വളരെ രുചികരവുമാണ് മുട്ടയൊക്കെ ചേർക്കുന്നത് നല്ല സ്പോഞ്ചി പോലത്തെ ഒരു അപ്പമാണ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കേക്ക് പോലെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കാൻ സമയമൊന്നും എടുക്കുന്നില്ല എല്ലാവർക്കും ഉണ്ടാക്കി നോക്കാനും സാധിക്കുന്ന ഒരു പലഹാരമാണിത്. Video credits : Fathimas curry world

Leave A Reply

Your email address will not be published.