ഇത് സോയാബീൻ കറിയാണെന്ന് പറഞ്ഞാൽ ഒന്നും വിശ്വസിക്കില്ല. Special soya masala recipe malayalam.
Special soya masala recipe malayalam. ഇത് സോയാബീൻ കൊണ്ടുള്ള കറിയാണെന്ന് ആരും പറഞ്ഞാൽ കൂടി വിശ്വസിക്കില്ല അത്രയും രുചികരമായിട്ടാണ് ഈ ഒരു കറി തയ്യാറാക്കിയിട്ടുള്ളത് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഈ ഒരു കറി ഇറച്ചി കറിയുടെ അതേ സ്വാധീനം തയ്യാറാക്കി എടുക്കുന്നത് ഇറച്ചി ആണോ എന്ന് നിങ്ങൾക്ക് അറിയാതെ തോന്നിപ്പോകും അത്രയും സ്വാദിഷ്ടമാണ് വളരെ രുചികരമായിട്ട് തയ്യാറാക്കുന്നതിന് ചില പൊടിക്കൈകൾ ഉണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം.
വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള നല്ലൊരു വിഭവമാണ് ഈയൊരു സ്വയ ചങ്ക്സ് കറി ഇത് തയ്യാറാക്കുന്നതിനായിട്ട് നന്നായിട്ട് വെള്ളത്തിൽ കുതിർത്തിയെടുക്കുക കുതിർത്തതിനു ശേഷം ഇത് ചെറുതായിട്ടൊന്ന് മുറിച്ചെടുക്കുക അതിനുശേഷം നമുക്ക് ഇത് തയ്യാറാക്കുന്നതിനുള്ള മസാല തയ്യാറാക്കണം.

ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് സവാള ചേർത്താലും നന്നായി വഴറ്റിയതിന് ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക തക്കാളി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് സാധാരണ ചിക്കൻ മസാല തയ്യാറാക്കുന്ന പോലെ തന്നെ ഇതിലേക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം അതിനുശേഷം വേണം ഇത് തയ്യാറാക്കേണ്ടത് അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള സോയ ഇതിലേക്ക് ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക.
ഇനി എങ്ങനെയാണ് ഇതിനെ ഒരു പാകത്തിൽ ആക്കിയെടുക്കുന്നത് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് വളരെ ഹെൽത്തിയായിട്ടും രുചികരവും ആയിട്ടുള്ള ഒരു വിഭവമാണ് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking.