ഇഡലിക്കും ദോശക്ക് ഒപ്പം കഴിക്കാനായിട്ട് വളരെ രുചികരമായ ഉള്ളി സാമ്പാർ തയ്യാറാക്കാം. Special Onion sambar Recipe.

Special Onion sambar Recipe. ഉള്ളി സാമ്പാർ പറയുമ്പോൾ തന്നെ നമുക്ക് വായിൽ വെള്ളം വന്നുപോകും കാരണം നമ്മൾ കടകളിൽ നിന്നും അതുപോലെ പഴയകാലത്തെ ഒരു വിഭവമാണ് ഈ ഒരു ഉള്ളി സാമ്പാർ എല്ലാ പച്ചക്കറിയും കൂടി ചേർത്ത് തയ്യാറാക്കുന്ന സാമ്പാറിനെക്കാളും സ്വാദാണ് ഈ ഒരു ഉള്ളി സാമ്പാറിന് ഇത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും. എല്ലാവരുടെയും പ്രിയപ്പെട്ട ഈ ഒരു സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇതിനൊരു ചെറിയ ഉള്ളിയാണ് എടുക്കുന്നത് എപ്പോഴും ചെറിയ ഉള്ളിയാണ് ഇങ്ങനെയുള്ള സാമ്പാറിന് സ്വാദ് കൂട്ടുന്നത് സവാളയ്ക്ക് ഈ സ്വാദ് ലഭിക്കില്ല അതുമാത്രമല്ല ചെറിയ ഉള്ളി ശരീരത്തിന് വളരെ നല്ലതുമാണ് ഇത് തയ്യാറാക്കാൻ ആയിട്ട് ആദ്യം കുക്കറിലേക്ക് അല്ലെങ്കിൽ മറ്റൊരു പാത്രത്തിലേക്ക് കുറച്ച് തുവര പരിപ്പ് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേകാൻ ആയിട്ട് വയ്ക്കുക അതൊന്ന് വെന്തതിനു ശേഷം ഇനി നമുക്ക് അതിലേക്ക് തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും ചേർത്തുകൊടുത്ത ഒന്ന് നന്നായി വേവിച്ചെടുക്കാം എന്നതിനു ശേഷം ഇതിലേക്ക് നമുക്ക് ബാക്കി പൊടികൾ ചേർത്തു കൊടുക്കാം മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി കായപ്പൊടി എന്നിവയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ആവശ്യത്തിന് പുളി വെള്ളവും ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് നന്നായി വെന്ത് കുറുകി വരണം അതിനു ശേഷം നന്നായി കുറുകിയതിനുശേഷം മാത്രം ഇതിലേക്ക് നമുക്ക് കടുക് താളിച്ച് ചേർത്തു കൊടുക്കാം.

കടുകും കൂടി ചേർത്ത് കഴിയുമ്പോൾ ഈ സമ്പർ നല്ല കുറുകി കിട്ടുന്നതാണ് ഇത്രയും ചെയ്തു കഴിഞ്ഞതിനു ശേഷം നമുക്ക് ഇഡ്ഡലിയുടെ ദോശയുടെ കൂടെയോ അല്ലെങ്കിൽ ചോറിന്റെ കൂടെയോ ഒക്കെ കഴിക്കാൻ വളരെ രുചികരമാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video ctedits : Recipes @ 3 minits