ഇല്ലത്തെ മുളഹാ കറി, ഇങ്ങനെയാണ് തയ്യാറാക്കുന്നത്. Special mulaha curry recipe.
Special mulaha curry recipe. ഇല്ലത്തെ മുളകാക്കറി എന്ന പേരിൽ ട്രഡീഷണൽ ആയിട്ട് ഇല്ല ഉള്ളിൽ തയ്യാറാക്കുന്ന ഒരു കറിയാണ് ഇന്നേ തയ്യാറാക്കുന്നത് ഈ ഒരു കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ആദ്യം പൊളി വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്ത് അതിൽ നിന്ന് പിഴിഞ്ഞു പുളിവെള്ളം മാറ്റിവയ്ക്കുക അതിനുശേഷം ഒരു കൽച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചതിനുശേഷം അതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുക്കാൻ ഒരു മഞ്ഞൾ പൊടിയും ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഈ പുളിവെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകം അരച്ചത് ചേർത്ത് കൊടുക്കാം.

പുളിയും തേങ്ങയും ഒക്കെ കൂടെ ചേർന്ന് ഇത് നന്നായിട്ട് തിളച്ച് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് കായപ്പൊടിയും അതിന്റെ ഒപ്പം തന്നെ കുറച്ച് ഉപ്പും ചേർത്ത് കൊടുക്കാം വളരെ രുചികരമായിട്ടുള്ള ഒന്നാണിത് എരുവിന് ആവശ്യമുള്ള മാത്രം മതിയാവും.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ കാണുന്നതുപോലെ ചെയ്തു നോക്കിയാൽ നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു മുളക്കറി കിട്ടുന്നതാണ്. ഇതുപോലുള്ള വീഡിയോകൾ കിട്ടുന്നതിനായി ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees veg menu.