കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി കഴിച്ചിട്ടുണ്ടോ. Special mambhazha pulisseri recipe.
Special mambhazha pulisseri recipe. പലതരത്തിൽ മാമ്പഴ പുളിശ്ശേരി നമ്മുടെ ഓരോ നാട്ടിലും കഴിച്ചിട്ടുണ്ട് ചില സ്ഥലങ്ങളിലെ മാമ്പഴ പുളിശ്ശേരിയിൽ ചേർക്കുന്ന ചെറിയ പൊടിക്കൈകൾ കൊണ്ട് തന്നെ ആ മാമ്പഴ പുളിശ്ശേരിയിൽ വ്യത്യസ്തമായി മാറാറുണ്ട് എപ്പോഴും സ്വാദിൽ ഒന്നാം നമ്പർ തന്നെയാണ് മാമ്പഴ പുളിശ്ശേരി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് മാമ്പഴക്കാലം ആയിക്കഴിഞ്ഞാൽ പുളിശ്ശേരി മാത്രം ചോറ് പോലും ഇല്ലെങ്കിലും വെറുതെ കഴിക്കാൻ ഇഷ്ടമുള്ള ഒത്തിരി ആളുകളുണ്ട് ചോറ് കൂട്ടി കഴിക്കാൻ ഗംഭീര സ്വാദ് പറയേണ്ട ആവശ്യമില്ല അത്രയും രുചികരമായ മാമ്പഴ പുളിശ്ശേരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

നല്ല മധുര മാങ്ങയാണ് മാമ്പഴ പുളിശ്ശേരി എടുക്കുന്നത് ഈ ഒരു മാങ്ങ വളരെ സ്പെഷ്യലാണ് ഇത് വെറുതെ കഴിക്കാനും നല്ല രുചികരമാണ് ഈ ഒരു മാങ്ങയുടെ തോല് കൈകൊണ്ട് തന്നെ പൊളിച്ചു കളഞ്ഞതിനുശേഷം മാങ്ങ മാറ്റിവയ്ക്കുക.
ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ആ വെള്ളത്തിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും കീറിയ പച്ചമുളക് ഒപ്പം തന്നെ ഒപ്പം ചേർത്ത് നന്നായിട്ട് ഇത് ചൂടാവാൻ വയ്ക്കുക ഒന്ന് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള മാമ്പഴം കൂടി ചേർത്തു കൊടുക്കാം.
മാമ്പഴം ഇതിൽ കിടന്ന് നന്നായിട്ട് ഇതിലേക്ക് അരപ്പ് ചേർത്തു കൊടുക്കാം തേങ്ങയും ജീരകവും മഞ്ഞൾപൊടിയും പച്ചമുളകും ചേർത്താണ് അരച്ചെടുക്കുന്നത് അരച്ച മിക്സ് ഇതിലേക്ക് ഒഴിച്ചുകൊടുത്ത് വീണ്ടും നന്നായി തിളപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് കറിവേപ്പിലയും ചേർത്ത് വീണ്ടും നന്നായിട്ട് തിളപ്പിച്ച് എടുക്കുക.
വെന്തുകുറി അരപ്പിലെ മാമ്പഴത്തിലേക്ക് ചേർന്ന് കഴിയുമ്പോൾ ഇതിലേക്ക് ഒരു സീക്രട്ട് ചെയ്തു കൂടി ചേർക്കുന്നുണ്ട് അതാണ് ഈ ഇന്നത്തെ ഈ ഒരു വിഭവത്തെ വ്യത്യസ്തമാക്കി മാറ്റുന്നത്. കുറുകിയ ഈ ഒരു കറിയിലേക്ക് തൈര് നന്നായിട്ട് അടിച്ചെടുത്തത് കൂടി ഒഴിച്ചു കൊടുക്കുക. ഇതിനു മുകളിൽ ആയിട്ട് ഒരു ചീനച്ചട്ടി ആകുമ്പോൾ അത് ചുവന്മുളകും കറിവേപ്പിലയും പൊട്ടിച്ചത് ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rijo my recipe world