ഇതു പോലെ നല്ല ഹെൽത്തി ആയ ലഡ്ഡു എല്ലാ വീട്ടിലും ഉണ്ടാക്കി വയ്ക്കണം. Special healthy ladoo recipe.
Special healthy ladoo recipe. ഹെൽത്തി ആയിട്ടുള്ള ലഡുവാണ് തയ്യാറാക്കുന്നത് അതിനായിട്ട് ഫ്ലാക്സ് സീഡ്സ് ആണ് ഉപയോഗിക്കുന്നത് ഇത് വച്ചിട്ട് വളരെ രുചികരമായിട്ടുള്ള ലഡു തയ്യാറാക്കി എടുക്കാൻ നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ലഡു പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ലഡുവാണ് എല്ലാ ദിവസവും ഇത് ഒരെണ്ണം വെച്ച് കഴിച്ചു കഴിഞ്ഞാൽ ശരീരഭാരം കുറയുകയും അതുപോലെ നല്ല ഉന്മേഷത്തോടെ ഇരിക്കാനും ഒക്കെ സാധിക്കുന്ന നല്ല ഒരു വിഭവമാണ്.
ഇത് തയ്യാറാക്കുന്നതിനായിട്ട് ഫ്ലാക്സ് സീഡ്സ് നന്നായിട്ട് വറുത്തെടുക്കുക അതിലേക്ക് വെളുത്തുള്ളി ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക അതിലേക്ക് കപ്പലണ്ടി കൂടി ചേർത്ത് വീണ്ടും നന്നായിട്ട് വാർത്തെടുക്കുക ഇതെല്ലാം നന്നായി പൊടിച്ചെടുത്ത ശേഷം ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ശർക്കര ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അത് പാനിയാക്കി എടുത്തതിനുശേഷം അതിനെക്കുറിച്ച് ഏലക്ക പൊടിയും കൂടി ചേർത്ത് പൊടിച്ചു വച്ചിട്ടുള്ള മിക്സ് അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതൊന്ന് ഇളക്കി യോജിപ്പിച്ച് കട്ടിയിൽ ആവുന്നത് വരെ ഇളക്കിക്കൊടുക്കുക അതിനുശേഷം ലഡുവിന്റെ രൂപത്തിലാക്കി എടുക്കാം.

വളരെ രുചിയും ടേസ്റ്റിയുമായിട്ടുള്ള നല്ലൊരു ലഡുവാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ദിവസത്തിൽ ഒരെണ്ണം വെച്ച് കഴിച്ചാൽ മതി നമുക്ക് ശരീരത്തിന് ഒരിക്കലും ക്ഷീണം ഉണ്ടാവുകയില്ല അതുപോലെതന്നെ വളരെ ഹെൽത്തി ആയിരിക്കാൻ സാധിക്കും ശരീരവേദന നടുവേദന പോഷക കുറവ് ഇതെല്ലാം മാറ്റി നമ്മുടെ ഉന്മേഷത്തോടെ ഇരിക്കാൻ സാധിക്കുന്ന ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.