ഇത്രയും നിറം ഉള്ള ജ്യൂസ് കണ്ടിട്ടുണ്ടോ? കഴിച്ചിട്ടുണ്ടോ? കാരണം അറിയാമോ.. 🤩👇…. Special grape juice recipe malayalam.

Special grape juice recipe malayalam.!!! വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ഗ്രേപ്പ് ജ്യൂസ്കാണുമ്പോൾ തന്നെ കൊതിയായിപ്പോയി, ഇത്രയും നിറത്തിൽ ഒരു ജ്യൂസ് ഉണ്ടോ, എന്ന് തന്നെ അറിയില്ല അതുപോലെ ഭംഗിയുള്ള ഒരു ജ്യൂസ് ആണിത്… മുന്തിരി ജ്യൂസിന് എങ്ങനെയാണ് ഇത്രയും നിറം കിട്ടുന്നത്…. അതിനായിട്ട് എന്തൊക്കെയാണ് ചെയ്തിട്ടുള്ളത് എങ്ങനെയായിരിക്കും, ഇത്രയും സ്വാധീനിക്കുന്നത് എന്നൊക്കെയാണ് ഇവിടെ നോക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം മുന്തിരി നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ആ വെള്ളത്തിലേക്ക് നന്നായിട്ട് ഇതൊന്ന് തിളപ്പിക്കുക…

തിളപ്പിക്കുന്ന സമയത്ത് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുത്ത് തിളപ്പിക്കുക അതിനുശേഷം ഇത് ഒന്ന് തണുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക.. അരയ്ക്കുമ്പോൾ നല്ല കട്ടി പാല് കുടി ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ശേഷം അരച്ചെടുത്ത ജ്യൂസ് നന്നായിട്ടൊന്ന് അരിച്ചെടുക്കുക കുരു ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് അരിച്ചെടുക്കുക ആ സമയത്ത് ആണ് ഈ ജ്യൂസിനെ ഇതുപോലെ ഒരു നിറം കിട്ടുന്നത് തിളപ്പിച്ച് കഴിയുമ്പോൾ ജ്യൂസിന്റെ നിറം പാടെ മാറുകയാണ്..

ഒപ്പം തന്നെ പാല് ചേർക്കുമ്പോൾ ഇത് വളരെയധികം വ്യത്യസ്തമായ ഒരു കളറിലേക്ക് മാറുകയാണ്. അതൊന്നും കൂടാതെ എല്ലാവർക്കും ഉള്ള സംശയമാണ് പാലും മുന്തിരിയും ചേരുമ്പോൾ പിരിഞ്ഞു പോകാൻ സാധ്യതയില്ല എന്നുള്ളത് എന്ന് പാലും മുന്തിരിയും ചേരുമ്പോൾ പിരിഞ്ഞു പോകില്ല അത് ഇതുപോലെ ചെയ്തു കഴിഞ്ഞാൽ വളരെ രുചികരമായ വ്യത്യസ്തമായ ഒരു ജ്യൂസ് ആണ്… നല്ല നീല കളർ കലർന്ന ഒരു നിറമാണ് കിട്ടുന്നത് ഇതിന്റെ അവസാനം സാധാരണ മുന്തിരി ജ്യൂസിന്റെ നിറം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്..

എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ഒരു ജ്യൂസ് തന്നെയാണ് ഇത്. ഇതിനൊക്കെ പുറമേ ഗസ്റ്റ് വരുമ്പോൾ കൊടുക്കാനും വളരെ നല്ലൊരു ഡ്രിങ്കാണത് അവർക്ക് കാണുമ്പോൾ തന്നെ ഒരു കൗതുകം തോന്നി പോവുകയും ചെയ്യും.. ഇതിനൊക്കെ പുറമേ ഈ ജ്യൂസിന് ഒത്തിരി ഗുണങ്ങളും അതുപോലെ ഈ ഒരു ചൂട് സമയത്ത് കഴിക്കാൻ പറ്റിയതും ആണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Fadwas kitchen.

.

Comments are closed.