എത്ര കഴിച്ചാലും മതിവരാത്ത ഒരു പലഹാരം. Special fried snack recipe.
Special fried snack recipe. എത്ര കഴിച്ചാലും മതിവരാത്ത നല്ലൊരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്ന ഈയൊരു പലഹാരം നമുക്ക് ഒരു നാലുമണി പലഹാരം ആയിട്ടും ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു പലഹാരം നമുക്ക് പൊരിച്ചെടുക്കുന്ന ഒരു പലഹാരമാണ്.
അതിനായിട്ട് ആദ്യം ഉള്ളിൽ വയ്ക്കുന്ന മിക്സ് തയ്യാറാക്കി എടുക്കാൻ അതിനായിട്ട് ചെറുപയർ പരിപ്പാണ് വെള്ളത്തിൽ ഇട്ട് കുറച്ചു സമയം കുതിർത്തതിനു ശേഷം വെള്ളം മുഴുവനായി കളഞ്ഞതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് ഈ ഒരു പരിപ്പ് ഒന്ന് ചതച്ചതിനു ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കാം ഒന്ന് വേവിച്ചതിനുശേഷം വേണം ചതച്ചെടുക്കേണ്ടത്.

നന്നായിട്ട് അതിനെ ഒന്ന് വെയിൽ മൂപ്പിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഏലക്കപ്പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കാം തേങ്ങ ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തുകൊടുക്കുന്ന ഒരു പാകമാക്കി എടുക്കുക അതിനുശേഷം
കൈകൊണ്ട് കുഴച്ചു ഉരുള ആക്കി എടുക്കാൻ പറ്റുന്ന പാകമാകുന്നത് വരെ ഇത് ഇളക്കി കൊടുത്തുകൊണ്ടിരിക്കാ അതിനുശേഷം ഗോതമ്പുമാവ് ചപ്പാത്തി മാവ് കുഴക്കുന്ന പാകത്തിന് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക അതിനുശേഷം അതിൽ നിന്ന് കുറച്ചു മാവെടുത്ത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരമായ ഒരു വിഭവമാണ് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുകയും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy.