മുട്ട ദോശ ഇതുപോലെ ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടോ.. Special egg dosa recipe
Special egg dosa recipe | മുട്ട ദോശ ഇതുപോലെ ഒരിക്കലും നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്തി ആയിട്ടുള്ള മുട്ടയാണത് ഒരെണ്ണം മതി ഒരാൾക്ക് വയറു നിറയാൻ പക്ഷേ ഇതുപോലെ നമ്മൾ ഒരിക്കലും തയ്യാറാക്കി നോക്കിയിട്ടില്ല ഇനിയെങ്കിലും ഒരിക്കൽ ഇതുപോലെ തയ്യാറാക്കി നോക്കൂ.
ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ദോശമാവ് തയ്യാറാക്കി വെച്ച ഇന്ന് നമുക്ക് മുട്ട ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുത്തു അതിലേക്ക് ഇഞ്ചി പച്ചമുളക് സവാള എന്നിവ ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാൻ കറക്റ്റ് കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

അതിനുശേഷം ദോശക്കല്ല് ചൂടായി കഴിഞ്ഞാൽ അതിലേക്ക് മാവൊഴിച്ച് ഒന്ന് പരത്തിയതിനുശേഷം അതിനു മുകളിലായിട്ട് ഈ ഒരു മുട്ടയുടെ മിക്സ് ചേർത്തു കൊടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മിക്സ് ആണിത് ഇതൊന്നു ചേർത്തുകൊടുത്ത നന്നായിട്ട് ഇതിന്റെ അടച്ചുവെച്ച് വേവിച്ചെടുക്കാം.
വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മുട്ട ദോശയാണ് അത് എല്ലാവർക്കും ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും അത് മാത്രമല്ല ഈ ഒരു ദിവസം നമുക്ക് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ എപ്പോഴും കഴിക്കാൻ തോന്നും മറ്റ് കറിയൊന്നും ഇതിന്റെ കൂടെ ആവശ്യമേ ഇല്ല.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് video credits : Kannur kitchen