ആദ്യമായിട്ടാണ് ഇങ്ങനെ ചെയ്തു നോക്കുന്നത്, സൂപ്പർ ടേസ്റ്റ്.. 👌🏻😋. Special egg curry recipe malayalam.

Special egg curry recipe malayalam.!!! വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ടക്കറി സാധാരണ തയ്യാറാക്കുന്ന കറികളിൽ നിന്ന് വളരെ എളുപ്പത്തിൽ എടുക്കാം. ഇഞ്ചി വെളുത്തുള്ളി ജീരകം തക്കാളി കുറച്ച് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായിട്ട് മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുത്ത് മാറ്റി വയ്ക്കുക..

ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക അതിലേക്ക് അരച്ചു വെച്ചിട്ടുള്ള ചെരിവ് കൂടി ചേർത്തു വീണ്ടും നന്നായിട്ട് വഴറ്റി എടുക്കാം… ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ചതിനുശേഷം കുറച്ചുകൂടി കുരുമുളകുപൊടി ഗരം മസാലയും ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കുക മുട്ടയും ചേർത്തു വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മുട്ടക്കറി ആണിത്…

Cial

ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും പുട്ടിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന നല്ല രസകരമായ ഒരു കറിയാണിത്.. സാധാരണ തയ്യാറാക്കുന്ന പോലെ ഉള്ളിവഴറ്റി സമയങ്ങളിൽ ആവശ്യമൊന്നുമില്ല പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാനും സാധിക്കും…… ഒരു 10 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ കറി ബ്രേക്ഫാസ്റ്റ് ടൈമിലും ലഞ്ച് ടൈമിലും കഴിക്കാൻ വളരെ രുചികരമാണ് ചോറിന്റെ കൂടെ മറ്റു കറികൾ ഒന്നുമില്ലെങ്കിലും ഈ ഒരൊറ്റ കറി മതി ഊണ് കഴിക്കാൻ…

ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ കറി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ : Video credits : Sruthis kitchen.