പൊറോട്ടയെക്കാൾ എളുപ്പത്തിൽ പൊറോട്ടേക്കാളും സ്വാദ് ഉള്ള മറ്റൊരു വിഭവം. Special easy porotta recipe.

Special easy porotta recipe. പൊറോട്ട എന്ന് പറയുമ്പോൾ തന്നെ അത് ഉണ്ടാക്കാൻ എടുക്കുന്ന സമയമാണ് എല്ലാവർക്കും ഓർമ്മ വരുന്നത് ഇത്രയും സമയം എടുത്ത് പൊറോട്ട ഉണ്ടാക്കുന്ന കടയിൽ പോയി വാങ്ങിയ പോലെ എന്നോർത്തിട്ട് നമ്മൾ ഓടി പോയി കടയിൽ നിന്ന് പൊറോട്ട വാങ്ങി കഴിക്കാനാണ് പതിവ് എന്നാൽ പൊറോട്ടയെക്കാളും സ്വാദിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന മറ്റൊരു വിഭവമാണ് ഇതിൽ ഒരു തുള്ളി പോലും വെള്ളം ഒഴിക്കുന്നില്ല.

തയ്യാറാക്കാൻ ആയിട്ട് നമുക്ക് വേണ്ടത് സ്റ്റോറാണ് ചോറ് ആദ്യം നന്നായിട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക അതിനുശേഷം മൈദമാവിലേക്ക് ചോറ് ചേർത്തു കൊടുത്തു അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക ഇത് നമുക്ക് ഒത്തിരി സമയം വയ്ക്കേണ്ട ആവശ്യമൊന്നുമില്ല ഉടൻ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഇത്തരം പിന്നെ അടുത്തത് ചെയ്യേണ്ടത് പരത്തി കഴിഞ്ഞാൽ അതിന്റെ ഉള്ളിലായിട്ട് കുറച്ച് എണ്ണ തടവി കൊടുക്കുക കുറച്ചു മൈദ പൊടി വിതറി കൊടുക്കുക അതിനുശേഷം വീണ്ടും ഇത് മടക്കി വീണ്ടും അതിനു മുകളിലായിട്ട് എണ്ണയും മൈദമാവും ഇട്ടുകൊടുക്കുക അതിനുശേഷം ഇതുപോലെ മടക്കി മടക്കി തന്നെ എടുക്കാതെ ഇത്രയും ചെയ്തതിനു ശേഷം വീണ്ടും പരത്തി ചുട്ടെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ട് നല്ല ലെയർ ആയിട്ട് കിട്ടുന്ന നല്ലൊരു പൊറോട്ടയുടെ സ്വാധുള്ള വിഭവമാണ് ഇതിൽ വേറെ വെള്ളം ഒന്നും ഉപയോഗിച്ചിട്ടില്ല ചോറ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപയോഗപ്പെടും അതേപോലെ തന്നെ നമുക്ക് മറ്റൊരു വിഭവം കഴിക്കാൻ സാധിക്കും വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതൊരു ബ്രേക്ക് ഫാസ്റ്റ് ആയിട്ട് ഉച്ചയ്ക്ക് ടൈമിൽ രാത്രി വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ഒന്നും മറക്കരുത്. Video credits : She book.

Leave A Reply

Your email address will not be published.