ഇതുപോലൊരു പരിപ്പ് കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഉറപ്പ്.. Special dal curry recipe malayalam.

Special dal curry recipe malayalam.!!! ഇതുപോലൊരു പരിപ്പ് കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമായ ഒരു കറിയാണ് ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാനായിരുന്നാലും വളരെ രുചികരമായ ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു കറി 10 മിനിറ്റുകൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയാണിത്..

തയ്യാറാക്കുന്നതിനായിട്ട് പരിപ്പും തക്കാളിയും സവാളയും പച്ചമുളകും കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം അതിലേക്ക് തേങ്ങയും ജീരകം നന്നായിട്ട് അരച്ച് ചേർക്കുക നന്നായി കുറുകി വരുമ്പോൾ ഒരു ആവശ്യത്തിന് ഉപ്പും ചേർത്ത് ഉടച്ചെടുക്കുക നന്നായിട്ട് ഉടഞ്ഞു കിട്ടണം ഒരു പച്ചക്കറിയും കാണാത്തത് പോലെ വേണം.

എല്ലാം തയ്യാറാക്കിയതിനുശേഷം ഇതിലേക്ക് കടുക് താളിച്ച് ചേർക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily.