കല്യാണ വീടുകളുടെ മുളക് അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ. Special chilli pickle recipe.

Special chilli pickle recipe. കല്യാണ വീടുകളുടെ മുളക് ചർ നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ രുചികരമായ ഒരു അച്ചാർ ആണ് മുളക് അച്ചാർ മുളക് എന്ന് പറയുമ്പോൾ എരുവുള്ള ഈ ഒരു അച്ചാർ എങ്ങനെ ആയിരിക്കും കഴിക്കുക എന്ന് വിചാരിക്കുമെന്ന് എരിവ് ബാലൻസ് ചെയ്യുന്നതിന് വേണ്ടി പലതരം ചേരുവകൾ ഇതിലേക്ക് ചേർക്കുന്നുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് ഈയൊരു മുളകച്ചാർ മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ ഏത് സമയത്ത് നമുക്ക് കഴിക്കാനും സാധിക്കും.

വീട്ടിൽ വേറെ കറി ഒന്നും ഇല്ലെങ്കിലും നല്ല രസകരമായിട്ടുള്ള സ്വാദാണ് ഈ ഒരു മുളക് ചാറിന് ഇതിന്റെ കൂടെ കുറച്ച് തൈര് ഉണ്ടെങ്കിൽ അത് മാത്രം മതി തൈരും മുളകച്ചാറും ചോറും കൂട്ടി കഴിക്കാൻ വളരെ വിജയകരമാണ് പക്ഷേ ഇതൊന്നുമല്ല ഇവിടെ പറയാൻ പോകുന്നത് മലപ്പുറം സൈഡുകളിൽ കല്യാണ വീടുകളിൽ ബിരിയാണി ഒക്കെ വിളമ്പുന്ന ഒന്നാണ് മുളക് അച്ചാർ.

അതിനായിട്ട് നമുക്ക് മുളക് പാകത്തിന് തയ്യാറാക്കി എടുക്കാം. അതിനു മുളകിന്റെ ഉയരവ് കൂടിയ മുളകാണ് എടുക്കുന്നത് എങ്കിൽ അതിന്റെ ഉൾഭാഗത്തുള്ള കുരു മുഴുവൻ കളഞ്ഞിട്ട് വേണം ഇത് എടുക്കേണ്ടത് എരിവ് കുറഞ്ഞതാണെന്നുണ്ടെങ്കിൽ അത് നീളത്തിൽ ഒന്ന് അരിഞ്ഞാൽ മാത്രം മതിയാവും അതിനുശേഷം ഒരു ചീനച്ചട്ടി വച്ച് അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ഉലുവപ്പൊടി വെളുത്തുള്ളി ചതച്ചത് ഇഞ്ചി ചതച്ചത് ചേർത്ത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് പുളിവെള്ളം ഒഴിച്ചുകൊടുത്ത് അതിലേക്ക് മുളകും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക.

ചെറിയ തീയിൽ ഇതൊന്നു നന്നായിട്ട് വെന്ത് കുറുകി വരണം. ഒപ്പം തന്നെ മുളക് നന്നായിട്ട് വെന്തിട്ടുണ്ടാവണം എല്ലാം കറക്റ്റ് പാകത്തിനായി കഴിയുമ്പോൾ മാത്രമേ ഇത് വായിക്കുന്ന ഒരു പാത്രത്തിലേക്ക് മാറ്റാൻ പാടുള്ളൂ അതിനുമുമ്പായിട്ട് കുറച്ചു ഉലുവപ്പൊടി കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം ഒപ്പം തന്നെ കുറച്ച് കായപ്പൊടിയും ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കാം വളരെ രുചികരമായ ഒരു മുളക് അച്ചാർ ആണെന്ന് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Vidro credits : Labishas kitchen

Leave A Reply

Your email address will not be published.