ബീറ്റ്റൂട്ട്അ അച്ചാർ സാധ്യ രുചിയിൽ തയ്യാറാക്കി എടുക്കാം. SPECIAL BEETROOT PICKLE RECIPE.
SPECIAL BEETROOT PICKLE RECIPE. അസാധു രുചിയിൽ ബീറ്റ്റൂട്ട് കൊണ്ട് നല്ലൊരു അച്ചാർ തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല സ്വാദിഷ്ടമായ ഒരു അച്ചാറാണ്. സാധാരണ ഉണ്ടാക്കുന്ന കറികൾ സ്വാദിഷ്ടമാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള അച്ചാർ എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുകയും ചെയ്യും ചില സമയത്തൊക്കെ ചോറിന്റെ കൂടെ മറ്റ് കറി ഒന്നുമില്ലെങ്കിലും നല്ലൊരു അച്ചാറും കുറച്ചു തൈരും മാത്രം ഉണ്ടെങ്കിൽ ഊണ് കഴിക്കാൻ ആകും.
തയ്യാറാക്കുന്നതിനായിട്ട് നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി ചതച്ചത് ചേർത്ത്കൊടുത്തതിനുശേഷം പച്ചമുളക് കീറിയതും ചേർത്തുകൊടുത്ത നന്നായി വഴറ്റി ഇതിലേക്ക് ഉലുവയും കൂടി ചേർത്ത് ഒപ്പം തന്നെ ബീറ്റ്റൂട്ട് ചേർത്ത് ചൂടിൽ നന്നായിട്ട് വെന്തു കിട്ടണം.

അതുപോലെതന്നെ വെന്തുകഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക കറിവേപ്പില കൂടി ചേർത്ത് ഇനി ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നതെന്നും എങ്ങനെയാണ് അച്ചാർ എത്ര സ്വാദിഷ്ടമായി മാറുന്നതെന്ന് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോയിൽ കാണുന്ന പോലെ തന്നെ ചെയ്തെടുത്ത കുറെ കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന നല്ലൊരു അച്ചാർ ആണിത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അച്ചാറുകളുടെ കൂട്ടത്തിൽ വളരെ ഹെൽത്തി ആയിട്ടുള്ളതും ഒത്തിരി ഗുണങ്ങൾ ഉള്ളതും ആയിട്ടുള്ള ഒരു അച്ചാറാണ് നല്ല ഭംഗിയുള്ള ഒരു അച്ചാറും കൂടിയാണ് ഈ ഒരു ബീറ്റ്റൂട്ട് അച്ചാർ. Video credits : Kannur kitchen.