ഇങ്ങനെയും ബീഫ് കറി തയ്യാറാക്കാം..ഏതു സമയത്തും സൂപ്പർ ആണ്.. Special beef curry recipe malayalam.

Special beef curry recipe malayalam.!!! ബീഫ് കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്. അത് ഏത് രീതിയിൽ തയ്യാറാക്കിയാലും ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ് കറിയായിട്ടും ചാർ ആയിട്ടും ഡ്രൈ ആയിട്ട് ഒക്കെ തയ്യാറാക്കുന്ന ആളുകളുണ്ട് എപ്പോഴും ബീഫും പൊറോട്ടയും ഒരു വലിയ കോമ്പിനേഷൻ തന്നെയാണ് ബീഫ് ചിലപ്പോൾ ചില ചെറിയ വ്യത്യാസങ്ങൾ വരുത്തി ഒന്ന് തയ്യാറാക്കിയാൽ എങ്ങനെയിരിക്കും എന്നുള്ളത് ആളുകൾ പരീക്ഷിച്ചു നോക്കാറുണ്ട്.

അങ്ങനെ ചെറിയൊരു വ്യത്യാസം കൊണ്ടുവന്നിട്ട് തയ്യാറാക്കിയിട്ടുള്ള നല്ലൊരു കറിയാണിത് ഈ കറി തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് വീട്ടിൽ തന്നെ പെട്ടെന്ന് നാടൻ രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഒരു ബീഫ് കറിയാണിത് പൊറോട്ടയുടെ കൂടെയായാലും ചോറിന്റെ കൂടെയായാലും ഈയൊരു കറി വളരെ സ്വാദിഷ്ടമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

അധികം സമയം എടുക്കുന്നില്ല എന്നുള്ളതാണ് ഈ ഒരു ബീഫ് കറിയുടെ ഏറ്റവും വലിയ പ്രത്യേകത തയ്യാറാക്കാൻ ആയിട്ട് ആകെ വേണ്ടത് ഒരു 15 മിനിറ്റ് മാത്രമാണ് ഈ ഒരു 15 മിനിറ്റ് കൊണ്ട് ഇത്ര വേഗത്തിൽ ഈയൊരു ബീഫ് കറി തയ്യാറാക്കി എടുക്കുമ്പോൾ അതിന്റെ സ്വാദമാത്രം കൂടണമെങ്കിൽ അതിൽ ചേർത്തിട്ടുള്ള ചേരുവകൾ ഏതൊക്കെയാണ് അങ്ങനെ വിശദമായിട്ടുള്ള എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Valsas kitchen..

Comments are closed.