ഏത്തക്കായ കുരുമുളകിട്ടത്.!! രുചിയുടെ കാര്യം ഒരു രക്ഷയില്ല.. അടിപൊളി ടേസ്റ്റിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! | Special Banana Pepper Fry Recipe

Special Banana Pepper Fry Recipe : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ…

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല..തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.