വീട്ടിൽ സോയ ഇനി എന്നും വാങ്ങി സൂക്ഷിച്ചു പോകും അത്രയും സ്വദിൽ ഒരു വിഭവം.!! | Soya Chunks Simple Curry

Soya Chunks Simple Curry : ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു സോയാ മസാല ആണ്‌ തയ്യാറാക്കുന്നത്, ഈ ഒരു മസാല കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് എന്നും സോയ വീട്ടിൽ സൂക്ഷിക്കാൻ തോന്നിപ്പോകും, അത്രയും സ്വാദ്ഈ ആണ്‌ ഒരു മസാല ഇതിന്റെ പ്രത്യേകത ഒരു ഇറച്ചി കറിയുടെ സ്വാദിൽ ആണ് സോയാ മസാല തയ്യാറാക്കിയിട്ടുള്ളത്, ആദ്യമായി സോയ ചങ്ക്സ് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക.കുറച്ചു സമയം നന്നായി കുതിർന്നതിനുശേഷം വെള്ളം മുഴുവനായിട്ട് പിഴിഞ്ഞ് കളഞ്ഞ് സോയ മാറ്റി വയ്ക്കുക.

അതിനുശേഷം നന്നായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കണം ഒരു ചീനച്ചട്ടി വെച്ച് ചൂടാകും ഇഞ്ചി, വെളുത്തുള്ളി, തക്കാളി, സവാള, ഇത്രയും ചേർത്ത് നന്നായി വഴറ്റിയതിനുശേഷം, പച്ചമുളക് അരിഞ്ഞതും, ചേർത്തുകൊടുത്തതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, മല്ലി പൊടി എല്ലാം ചേർത്തുകൊടുത്തു ആണ് ഇതു തയാറാക്കി എടുക്കുന്നത്.മസാല തയ്യാറാക്കിയതിനുശേഷം അതിലേക്ക് സോയ ചേർത്ത് നന്നായി വഴറ്റിയെടുക്കുന്നു.

എല്ലാം പാകത്തിന് വെന്തു കുഴഞ്ഞ് നല്ല മസാല ആയിക്കഴിയുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാം, തേങ്ങാപ്പാൽ ചേർക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ സ്വാദ് ഇരട്ടി ആവുകയും ചെയ്യും. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ നല്ലൊരു മസാലക്കറി ആണ്‌ എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.

സോയാബീൻ കൊണ്ട് ചിക്കൻ കറിയുടെ അതേ സ്വാദിൽ മസാലക്കറി തയ്യാറാക്കി എടുക്കുന്ന തന്നെ വളരെ എളുപ്പമാണ്, ഇങ്ങനെ ഈ രീതിയിലാണ് തയ്യാറാക്കുന്നത് എങ്കിൽ നിങ്ങൾക്ക് എന്നും സോയ സൂക്ഷിച്ചു വച്ചു തയ്യാറാക്കാനായിട്ട് തോന്നും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..Video credits : Fadwas kitchen

Leave A Reply

Your email address will not be published.